Tag: kerala assembly election 2021
ബിജെപിയും സിപിഐഎമ്മും തമ്മിൽ സൗഹൃദ മൽസരം; മുല്ലപ്പള്ളി
തിരുവനന്തപുരം: എന്‍ഡിഎ സ്‌ഥാനാർഥികളുടെ നാമനിര്‍ദേശ പത്രിക പലയിടത്തും തള്ളിയത് സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള ധാരണക്ക് തെളിവെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഐഎം അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയ ശക്‌തികളുമായി ചേര്‍ന്ന് കുറുക്കുവഴി തേടുകയാണ്....
‘കോടതിവിധി വരുന്നതിന് മുൻപ് എന്തിനാണ് ശബരിമല വിഷയം ഉന്നയിക്കുന്നത്’; ഡി രാജ
ഡെൽഹി: സുപ്രീംകോടതി വിധി വരുന്നതിന് മുമ്പ് യുഡിഎഫും ബിജെപിയും എന്തിനാണ് ശബരിമല വിഷയം ഉന്നയിക്കുന്നതെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. തിരഞ്ഞെടുപ്പ് സമയത്ത് രാഷ്‌ട്രീയത്തിൽ മതവും വിശ്വാസവും കലർത്താൻ ശ്രമിക്കുന്നത് അപലപനീയമാണെന്നും...
സിന്ധുമോൾ ജേക്കബിന് രണ്ടില; പരാതിയുമായി യുഡിഎഫ് സ്‌ഥാനാർഥി
കൊച്ചി: പിറവത്ത് എല്‍ഡിഎഫ് സ്‌ഥാനാർഥി ഡോ.സിന്ധു മോള്‍ ജേക്കബിന് രണ്ടില ചിഹ്‌നം അനുവദിച്ചതിന് എതിരെ പരാതി. യുഡിഎഫ് സ്‌ഥാനാർഥി അനൂപ് ജേക്കബാണ് പരാതി നല്‍കിയത്. അതേസമയം സിന്ധുമോൾ ജേക്കബിന്റെ നാമനിര്‍ദേശ പത്രിക തിരഞ്ഞെടുപ്പ്...
എൻ ഹരിദാസിന്റെ പത്രിക തള്ളി; ബിജെപി സുപ്രീം കോടതിയിലേക്ക്
കണ്ണൂര്‍: തലശ്ശേരിയിലെ എന്‍ഡിഎ സ്‌ഥാനാർഥി എന്‍ ഹരിദാസിന്റെ നാമനിര്‍ദേശ പത്രിക തള്ളിയ നടപടിക്കെതിരെ ബിജെപി സുപ്രീം കോടതിയെ സമീപിക്കും. വിഷയത്തെ നിയമപരമായി നേരിടാനാണ് പാർട്ടി നീക്കം. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ...
‘ശബരിമലയെ കുറിച്ച് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറയാത്തത് ഭീരുത്വം’: കുമ്മനം
തിരുവനന്തപുരം: ശബരിമല തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാണെന്ന് നേമത്തെ ബിജെപി സ്‌ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍. ശബരിമലയെക്കുറിച്ച് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറയാത്തത് ഭീരുത്വമാണെന്നും അദ്ദേഹം ആരോപിച്ചു.
ഇടത് വലത് മുന്നണികള്‍ ഭരിക്കുമ്പോള്‍ ശബരിമലയെ അവഗണിച്ചു. നേമത്ത്...
കമ്യൂണിസ്‌റ്റ് നേതാക്കൾ തൊഴിലാളികളെ വഞ്ചിച്ച സമരം; പുഷ്‌പാർച്ചന ന്യായീകരിച്ച് സുരേന്ദ്രൻ
തിരുവനന്തപുരം: പുന്നപ്ര-വയലാർ രക്‌തസാക്ഷി മണ്ഡപത്തിൽ ബിജെപി സ്‌ഥാനാർഥി പുഷ്‌പാർച്ചന നടത്തിയ സംഭവത്തെ ന്യായീകരിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്‌മാരകത്തിൽ പുഷ്‌പാർച്ചന നടത്തിയത് എങ്ങനെയാണ് പ്രശ്‌നമാകുന്നതെന്ന് സുരേന്ദ്രൻ ചോദിക്കുന്നു.
പാവപ്പെട്ട തൊഴിലാളികളെ കമ്യൂണിസ്‌റ്റ്...
കടകംപള്ളി സുരേന്ദ്രന്റെ പോസ്‌റ്റർ വലിച്ചു കീറി, കരി ഓയിൽ ഒഴിച്ചു
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളിൽ കരി ഓയിൽ ഒഴിക്കുകയും പോസ്‌റ്റർ വലിച്ചു കീറുകയും ചെയ്‌തതായി പരാതി. പാങ്ങപ്പാറ, കുറ്റിച്ചൽ ഭാഗത്ത് സ്‌ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോർഡുകളിലാണ് കരി ഓയിൽ ഒഴിച്ചത്....
കളമശ്ശേരി മുസ്‌ലിം ലീഗ് സ്‌ഥാനാർഥിത്വം; ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പി രാജീവ്
എറണാകുളം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കളമശ്ശേരി മണ്ഡലത്തിലെ മുസ്‌ലിം ലീഗിന്റെ സ്‌ഥാനാർഥിത്വം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന ആരോപണവുമായി ഇടത് സ്‌ഥാനാർഥി പി രാജീവ്. ലീഗ് കളമശ്ശേരിയിൽ നടത്തുന്നത് വെല്ലുവിളിയാണെന്നും ആത്‌മാഭിമാനമുള്ള ആരും അതിനെ അംഗീകരിക്കില്ലെന്നും...





































