Tag: kerala assembly election 2021
വട്ടിയൂർക്കാവിലെ എൽഡിഎഫ് വിജയം ആർഎസ്എസ് വോട്ട് കൊണ്ട്; കെ മുരളീധരൻ
തിരുവനന്തപുരം : വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചത് ആർഎസ്എസ് വോട്ട് കൊണ്ടാണെന്ന ആരോപണവുമായി കെ മുരളീധരൻ. വട്ടിയൂർക്കാവ് മണ്ഡലത്തിൽ മുൻ തിരഞ്ഞെടുപ്പുകളിൽ എല്ലാം 3ആം സ്‌ഥാനത്ത് നിന്നിരുന്നവർ എങ്ങനെയാണ് പെട്ടെന്ന് ഒന്നാം സ്‌ഥാനത്ത് എത്തിയതെന്നും...
കടകംപള്ളിക്ക് നൽകിയ അവസരം ജനങ്ങൾ തിരിച്ചെടുക്കും; കഴക്കൂട്ടത്ത് അങ്കം കുറിച്ച് ശോഭ
തിരുവനന്തപുരം: കഴക്കൂട്ടത്ത് പ്രചാരണം തുടങ്ങി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ മൽസരിക്കേണ്ടി വന്നത് ഈശ്വര നിശ്‌ചയമാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് ശോഭ പറഞ്ഞു. വിശ്വാസി സമൂഹത്തോട് തെറ്റ്...
തിരഞ്ഞെടുപ്പിന് ശേഷം ആവശ്യമെങ്കിൽ കേരളത്തിലെ കോൺഗ്രസിൽ നേതൃമാറ്റം; താരിഖ് അൻവർ
ന്യൂഡെൽഹി: തിരഞ്ഞെടുപ്പിന് ശേഷം ആവശ്യമെങ്കിൽ കേരളത്തിലെ കോൺഗ്രസിൽ നേതൃമാറ്റം ഉണ്ടാകുമെന്ന് സംസ്‌ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. തീരുമാനം അടിച്ചേൽപ്പിക്കില്ല. എംഎൽഎമാരായിരിക്കും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക.
ധർമ്മടത്തെ...
വോട്ടർ പട്ടികയിലെ ക്രമക്കേട്; അന്വേഷണം കൂടുതൽ ജില്ലകളിലേക്ക്
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരുകൾ ആവർത്തിച്ചെന്ന ആരോപണത്തിൽ പരിശോധന കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കാൻ ഉത്തരവിട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. മാർച്ച് 20നകം റിപ്പോർട് നൽകണമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശിച്ചിരിക്കുന്നത്....
42 ബിജെപി എംഎൽഎമാർ മതി; സർക്കാരുണ്ടാക്കാൻ സിപിഎം പിന്തുണക്കും; എംടി രമേശ്
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമല്ല സിപിഎം നേതാക്കളും ബിജെപിയിലേക്ക് വരുമെന്ന് ബിജെപി നേതാവ് എംടി രമേശ്. ഇതിനകം പല സിപിഎം നേതാക്കളും ബിജെപി സ്‌ഥാനാർഥികൾ ആയല്ലോയെന്നും എംടി രമേശ് ചോദിച്ചു. ബിജെപിക്ക് 42...
ധർമ്മടത്ത് യുഡിഎഫ് സ്‌ഥാനാർഥിയായി സി രഘുനാഥ്; പത്രിക സമർപ്പിച്ചു
കണ്ണൂർ : ഒടുവിൽ ധർമ്മടത്ത് യുഡിഎഫ് സ്‌ഥാനാർഥിയായി കണ്ണൂര്‍ ഡിസിസി സെക്രട്ടറി സി രഘുനാഥ് മൽസരിക്കാൻ തീരുമാനമായി. ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് തന്നെ മറ്റ് നേതാക്കൾക്കൊപ്പം രഘുനാഥ് നാമനിർദേശ പത്രിക സമർപ്പിച്ചു. ധർമ്മടത്ത്...
വോട്ടർ പട്ടികയിൽ പേരുകൾ ആവർത്തിച്ചെന്ന ആരോപണം; തഹസീൽദാറോട് റിപ്പോർട് തേടി കളക്‌ടർ
കാസർഗോഡ്: ഉദുമയിൽ വോട്ടർ പട്ടികയിൽ പേരുകൾ ആവർത്തിച്ചത് സംബന്ധിച്ച് കർശന നടപടികളുമായി ജില്ലാ ഭരണകൂടം. സംഭവം സംബന്ധിച്ച് കാസർഗോഡ് തഹസീൽദാറോട് കളക്‌ടർ റിപ്പോർട് തേടി.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിൽ ഉദുമ മണ്ഡലത്തിലെ 164...
ധർമ്മടത്ത് മൽസരിക്കാനില്ല; കെ സുധാകരൻ പിൻമാറി
കണ്ണൂർ: ധർമ്മടത്ത് യുഡിഎഫ് സ്‌ഥാനാർഥിയായി മൽസരിക്കുന്നതിൽ നിന്ന് കെ സുധാകരൻ പിൻമാറി. സി രഘുനാഥിനെ ഡിസിസി ശുപാർശ ചെയ്‌തുവെന്നും സുധാകരൻ പറഞ്ഞു. മറ്റ് മണ്ഡലങ്ങളിലെ വിജയത്തിന് തന്റെ സാന്നിധ്യം അനിവാര്യമാണ്. സ്‌ഥാനാർഥിയായി പരിഗണിക്കുന്നതിൽ...




































