Tag: kerala assembly election 2021
കോൺഗ്രസ് വിടുമെന്ന് പറഞ്ഞിട്ടില്ല; ചാക്കോയെ തള്ളി കെ സുധാകരൻ
കണ്ണൂർ: കോൺഗ്രസിൽ തുടരാൻ പല നേതാക്കൾക്കും താൽപര്യമില്ലെന്നും കെ സുധാകരൻ അടക്കമുള്ള പലരും പാർട്ടി വിട്ട് പുറത്തു വരുമെന്നുമുള്ള പിസി ചാക്കോയുടെ പ്രസ്‌താവന തള്ളി കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരൻ. കോൺഗ്രസിൽ...
ഇത്തവണ സംസ്‌ഥാനത്ത് ഭരണമാറ്റം ഉണ്ടാകും; എകെ ആന്റണി
തിരുവനന്തപുരം : ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്ന് വ്യക്‌തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. സമാധാനപരമായ ജീവിതം ഉറപ്പ് വരുത്താൻ ഭരണമാറ്റം ആവശ്യമാണെന്നും ഈ അനുകൂല സാഹചര്യം നഷ്‌ടപ്പെടുത്താതെ യുഡിഎഫിന്റെ...
സ്‌ഥാനാർഥി നിര്‍ണയത്തില്‍ ഇടപെടാറില്ല; ബാലശങ്കറിനെ തള്ളി ആര്‍എസ്എസ്
തിരുവനന്തപുരം: ചെങ്ങന്നൂരിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന ആർഎസ്‌എസ് സൈദ്ധാന്തികനും ഓർഗനൈസർ മുൻ പത്രാധിപരുമായ ആർ ബാലശങ്കർ നടത്തിയ വെളിപ്പെടുത്തൽ തള്ളി ആര്‍എസ്എസ് നേതൃത്വം. ആര്‍ക്കും സീറ്റ് വാഗ്‌ദാനം...
പേരാമ്പ്ര മണ്ഡലം; പ്രതിസന്ധി ഒഴിയാതെ യുഡിഎഫ് സ്‌ഥാനാർഥി നിർണയം
കോഴിക്കോട് : ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തിൽ സ്‌ഥാനാർഥി നിർണയത്തിൽ യുഡിഎഫ് പ്രതിസന്ധി തുടരുന്നു. മുസ്‌ലിം ലീഗിന് വിട്ടുനൽകിയ സീറ്റിനെ ചൊല്ലിയാണ് ഇപ്പോൾ കോൺഗ്രസിനുള്ളിലും, ലീഗിനുള്ളിലും പ്രതിസന്ധി രൂക്ഷമാകുന്നത്. അതിനാൽ തന്നെ മണ്ഡലത്തിലെ സ്‌ഥാനാർഥി...
വിജയം ഉറപ്പ്, സംശയം ഭൂരിപക്ഷത്തിൽ മാത്രം; ഇ ശ്രീധരൻ
ഒറ്റപ്പാലം: പാലക്കാട്ട് വിജയം ഉറപ്പെന്ന് ബിജെപി സ്‌ഥാനാർഥി ഇ ശ്രീധരന്‍. മണ്ഡലത്തിൽ ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ മാത്രമാണ് സംശയമെന്നും വിജയിക്കുമെന്ന കാര്യത്തിൽ ഉറപ്പാണെന്നും ഇ ശ്രീധരന്‍ പറഞ്ഞു. ട്വന്റിഫോറിനോടായിരുന്നു പ്രതികരണം.
പാലക്കാട് മണ്ഡലത്തിന് താന്‍ പഠിക്കുന്ന...
തൊഴിൽ ആവശ്യപ്പെട്ടാൽ ലഭിക്കുക ഇലക്ഷൻ ടിക്കറ്റ്; ബിജെപിയെ ട്രോളി പ്രശാന്ത് ഭൂഷൺ
ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്‌ഥാനാർഥി നിർണയത്തെ ട്രോളി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കേരളത്തിലെ തൊഴിൽ രഹിതരായ യുവാക്കൾക്ക് ജോലി ആവശ്യപ്പെടാൻ ഭയമാണെന്നും തൊഴിൽ ആവശ്യപ്പെട്ടാൽ ഇലക്ഷൻ ടിക്കറ്റാകും ബിജെപി നൽകുകയെന്നും...
ഓലപാമ്പ് കാട്ടി പേടിപ്പിക്കേണ്ട, മുല്ലപ്പള്ളിയെ വെല്ലുവിളിക്കുന്നു; ലതികാ സുഭാഷ്
ഏറ്റുമാനൂർ: സിപിഎമ്മുമായി താൻ ഗൂഢാലോചന നടത്തിയെന്ന മുല്ലപ്പള്ളിയുടെ ആരോപണം തള്ളി ലതിക സുഭാഷ്. ആരോപണം തെളിയിക്കാൻ മുല്ലപ്പള്ളിയെ വെല്ലുവിളിക്കുന്നു. എനിക്കെതിരെ മുല്ലപ്പള്ളി സിപിഎം, ബിജെപി ബന്ധം ആരോപിക്കുന്നത് ബാലിശമാണ്. ഏറ്റുമാനൂരുകാരെ ഓലപാമ്പ് കാട്ടി...
കെഎൻഎ ഖാദറിന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശനം; വിമർശിച്ച് സമസ്‌ത നേതാക്കൾ
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുരുവായൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന മുസ്‌ലിം ലീഗ് നേതാവ് കെഎൻഎ ഖാദറിനെതിരെ വിമർശനവുമായി സമസ്‌ത ഇകെ വിഭാഗം നേതാക്കൾ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗുരുവായൂർ ക്ഷേതത്തിൽ സന്ദർശനം നടത്തിയതിന്...




































