Wed, Jan 28, 2026
18 C
Dubai
Home Tags Kerala assembly election 2021

Tag: kerala assembly election 2021

മൽസരിക്കാനില്ല; നിലപാട് വ്യക്‌തമാക്കി മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ മൽസരിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ നിലപാട് വ്യക്‌തമായി പറഞ്ഞതാണ്. അക്കാര്യത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല. മൽസര രംഗത്തേക്ക് ഇല്ല. എംപിമാര്‍ക്ക് മൽസരിക്കാൻ ഇളവ് നല്‍കില്ലെന്നും...

ആരാണ് ബിജെപിയെ വളർത്തിയതെന്ന്‌ മുഖ്യമന്ത്രി പറയണം; രൂക്ഷ വിമർശനവുമായി മുല്ലപ്പള്ളി

ന്യൂഡെൽഹി: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ. സ്വർണക്കടത്ത് കേസിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ ദുരൂഹ മരണം സംബന്ധിച്ചുള്ള വാദങ്ങൾ ആർഎസ്എസും സിപിഎമ്മും തമ്മിലുള്ള രഹസ്യ...

തിരഞ്ഞെടുപ്പിൽ പാലക്കാട് നിന്നും മാറുമെന്നത് അഭ്യൂഹം; ഷാഫി പറമ്പിൽ

തിരുവനന്തപുരം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ നിന്നും മാറുമെന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രമാണെന്ന് വ്യക്‌തമാക്കി ഷാഫി പറമ്പിൽ എംഎൽഎ. പാലക്കാട് മണ്ഡലത്തിൽ നിന്നും പട്ടാമ്പി മണ്ഡലത്തിലേക്ക് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മാറുമെന്നാണ്...

സിപിഐ സംസ്‌ഥാന നേതൃയോഗങ്ങൾ ഇന്ന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്‌ഥാനാർഥികളെ തീരുമാനിക്കാൻ സിപിഐയുടെ സംസ്‌ഥാന നേതൃയോഗങ്ങൾ ഇന്ന് ചേരും. ജില്ലാ എക്‌സിക്യൂട്ടീവുകൾ നൽകിയ പട്ടികയാണ് സംസ്‌ഥാന എക്‌സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങൾ പരിഗണിക്കുന്നത്. 2016ൽ 27 സീറ്റുകളിലാണ് സിപിഐ മൽസരിച്ചത്. 24...

കേരളത്തിൽ ട്വന്റി-20 അധികാരത്തിൽ എത്തുന്ന കാലം വിദൂരമല്ല; ശ്രീനിവാസൻ

കൊച്ചി: കേരളത്തിൽ ട്വന്റി-20യുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ എത്തുന്ന കാലം വിദൂരമല്ലെന്ന് നടന്‍ ശ്രീനിവാസന്‍. നിലവിലെ രാഷ്‌ട്രീയത്തില്‍ ഒരു പ്രതീക്ഷയുമില്ല അതിനാലാണ് ട്വന്റി ട്വന്റിയില്‍ ചേര്‍ന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു. അരവിന്ദ് കെജ്‌രിവാള്‍ ഡെല്‍ഹിയില്‍ നടത്തിയതു...

വോട്ടർ പട്ടികയിൽ പേര് ചേർക്കാം; അവസാന ദിവസം ഇന്ന്

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഏപ്രിലിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന ദിവസം ഇന്ന്. ഈ മാസം 12ആം തീയതി വരെ അപേക്ഷിക്കാൻ അവസരം ഉണ്ടാകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ...

കോൺഗ്രസ് പരാജയപ്പെട്ടാൽ കാരണം സ്‌ഥാനാർഥി നിർണയത്തിലെ അപാകത; രാജ്‌മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടാൽ അതിന്റെ ഒറ്റക്കാരണം സ്‌ഥാനാർഥി നിർണയത്തിലെ അപാകത ആയിരിക്കുമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി. രാഹുൽ ഗാന്ധിയുടെ ഇടപെടൽ പ്രതീക്ഷ നൽകുന്നതാണ്. ഇനിയും ഗ്രൂപ്പ് പാരമ്പര്യം...

ട്വന്റി-20 സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു; ശ്രീനിവാസനും സിദ്ധീഖും ചിറ്റിലപ്പള്ളിയും ഉപദേശക സമിതിയിൽ

കിഴക്കമ്പലം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ട്വന്റി-20യുടെ സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. എറണാകുളത്തെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കുള്ള ട്വന്റി-20യുടെ സ്‌ഥാനാർഥികളെയാണ് സംഘടനയുടെ ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പ്രഖ്യാപിച്ചത്. ട്വന്റി-20യുടെ ശക്‌തി കേന്ദ്രമായ കുന്നത്തുനാട്ടിൽ സുജിത്ത്...
- Advertisement -