Tag: kerala assembly election 2021
കോൺഗ്രസ്-ലീഗ് സീറ്റ് ചർച്ചകൾ പൂർത്തിയായി; ലീഗിന് 3 സീറ്റുകൾ കൂടി
തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ചർച്ചകൾ പുരോഗമിക്കുമ്പോൾ സീറ്റ് വിഭജനത്തിൽ ധാരണയുമായി കോൺഗ്രസും, മുസ്‌ലിം ലീഗും. മുസ്‌ലിം ലീഗ്-കോൺഗ്രസ് സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായതോടെ 3 സീറ്റുകൾ കൂടി മുസ്‌ലിം ലീഗിന് അധികമായി...
നിയമസഭാ തിരഞ്ഞെടുപ്പ്; സിപിഎം സ്‌ഥാനാർഥി നിർണയ ചർച്ച നാളെ തുടങ്ങും
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്റെ സ്‌ഥാനാർഥി നിർണയ ചർച്ച തിങ്കളാഴ്‌ച തുടങ്ങും. ഓരോ ജില്ലയിൽ നിന്ന് പരിഗണിക്കേണ്ടവരുടെ നിർദേശങ്ങൾ പരിശോധിച്ചാകും സംസ്‌ഥാന നേതൃത്വത്തിന്റെ അന്തിമ തീരുമാനം. ശനിയാഴ്‌ച തിരുവനന്തപുരത്ത് എകെജി സെന്ററിൽ ചേർന്ന...
എതിർപ്പുണ്ടെങ്കില്‍ മൽസര രംഗത്ത് ഉണ്ടാവില്ല; ധർമജൻ ബോള്‍ഗാട്ടി
കോഴിക്കോട്: ബാലുശ്ശേരി മണ്ഡലത്തില്‍ നിന്ന് പാര്‍ട്ടിക്കാരനായ ഒരാളുടെയെങ്കിലും എതിർപ്പുണ്ടെങ്കില്‍ മൽസര രംഗത്ത് ഉണ്ടാവില്ലെന്ന് ധർമജൻ ബോള്‍ഗാട്ടി. മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസുകാരനായ മറ്റൊരാള്‍ക്ക് ബാലുശേരിയില്‍ മൽസരിക്കാന്‍ താൽപര്യമുണ്ടെന്ന് അറിഞ്ഞതോടെയാണ് ധര്‍മജന്റെ പ്രതികരണം.
താന്‍ മൽസരിക്കുന്ന കാര്യം...
വിഎം സുധീരനെ മൽസരിപ്പിക്കണം; തൃശൂരിൽ പ്രകടനം
തൃശൂര്‍: കെപിസിസി മുന്‍ പ്രസിഡണ്ട് വിഎം സുധീരനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രകടനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തൃശൂര്‍ ചാവക്കാട് ടൗണിലാണ് ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിഎം സുധീരനെ പിന്തുണച്ച് പ്രകടനം നടത്തിയത്....
നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ പേരുചേർക്കാൻ ഇനിയും അവസരം
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാൻ ഇനിയും അവസരം. ഇതിനായി അക്ഷയകേന്ദ്രം വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കാം. സ്‌ഥലം മാറ്റത്തിനും തെറ്റ് തിരുത്തലിനും അപേക്ഷിക്കാം. പുതിയ അപേക്ഷകരെ ഉള്‍പ്പെടുത്തി കൊണ്ടുള്ള...
സംസ്‌ഥാനത്തെ പ്രശ്‌ന ബാധിത മേഖലകളിലേക്ക് കേന്ദ്ര സേനയെത്തി
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്‌ഥാനത്തെ പ്രശ്‌ന ബാധിത മേഖലകളിൽ വിന്യസിക്കാനുള്ള കേന്ദ്ര സേനയെത്തി. കേന്ദ്ര സേനയുടെ 30 യൂണിറ്റാണ് എത്തിയത്. എറണാകുളം വടക്കൻ പറവൂരിലും കുന്നത്തുനാട്ടിലും കേന്ദ്ര സേന റൂട്ട് മാർച്ചും...
യുഡിഎഫിന്റെ സ്‌ഥാനാര്‍ഥി പട്ടിക അടുത്തയാഴ്‌ച പുറത്തിറക്കും; ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: യുഡിഎഫിന്റെ സ്‌ഥാനാര്‍ഥി പട്ടിക അടുത്തയാഴ്‌ച പുറത്തിറക്കുമെന്ന് ഉമ്മന്‍ചാണ്ടി. നിലവിലെ സാഹചര്യം മനസിലാക്കി ഘടക കക്ഷികള്‍ വിട്ടുവീഴ്‌ച ചെയ്യണം. യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് നിശ്‌ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാണി സി കാപ്പന്റെ...
മുല്ലപ്പള്ളിക്ക് തിരഞ്ഞെടുപ്പിൽ മൽസരിക്കാം, അധ്യക്ഷ സ്‌ഥാനം തടസമല്ല: താരീഖ് അൻവർ
ഡെൽഹി: കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് നിയമസഭ തിരഞ്ഞെടുപ്പില്‍ മൽസരിക്കാമെന്ന് കോൺഗ്രസ് നേതൃത്വം. പാര്‍ട്ടിയുടെ സംസ്‌ഥാന അധ്യക്ഷ സ്‌ഥാനം തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് തടസമല്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍...




































