വിഎം സുധീരനെ മൽസരിപ്പിക്കണം; തൃശൂരിൽ പ്രകടനം

By Desk Reporter, Malabar News
VM-Sudheeran about Congress
Ajwa Travels

തൃശൂര്‍: കെപിസിസി മുന്‍ പ്രസിഡണ്ട് വിഎം സുധീരനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രകടനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തൃശൂര്‍ ചാവക്കാട് ടൗണിലാണ് ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിഎം സുധീരനെ പിന്തുണച്ച് പ്രകടനം നടത്തിയത്. സുധീരനെ മലബാറില്‍ മൽസരിപ്പിക്കാന്‍ കോണ്‍ഗ്രസിന് ആലോചനയുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ തിരഞ്ഞെടുപ്പില്‍ മൽസരിക്കാൻ ഇല്ലെന്നാണ് സുധീരന്‍ നിലപാട് എടുത്തത്. സുധീരനെപ്പോലെ ഒരു മുതിര്‍ന്ന നേതാവ് മലബാറില്‍ മൽസരിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നായിരുന്നു കോൺഗ്രസിന്റെ വിലയിരുത്തല്‍. എന്നാല്‍ പാര്‍ലമെന്ററി രാഷ്‌ട്രീയത്തിലേക്ക് ഇല്ലെന്നാണ് സുധീരൻ പറഞ്ഞത്.

Also Read:  ‘ലീഗിനെ ക്ഷണിക്കാൻ മാത്രം ബിജെപി വളർന്നിട്ടില്ല’; മറുപടിയുമായി കുഞ്ഞാലിക്കുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE