Fri, Feb 20, 2026
22 C
Dubai
Home Tags Kerala assembly election 2021

Tag: kerala assembly election 2021

മലബാറിലെ പ്രശ്‌ന ബാധിത ബൂത്തുകളിൽ കൂടുതൽ കേന്ദ്രസേന; ആവശ്യപ്പെട്ട് ടീക്കാറാം മീണ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്‌ഥാനത്ത് കൂടുതൽ കേന്ദ്ര സേനവേണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. 150 കമ്പനി കേന്ദ്രസേനയെയാണ് ആവശ്യപ്പെട്ടത്. മലബാർ മേഖലയിലെ പ്രശ്‌ന ബാധിത ബൂത്തുകളിൽ കൂടുതൽ കേന്ദ്രസേന വേണമെന്നാണ്...

നിയമസഭാ തിരഞ്ഞെടുപ്പ്; എല്ലാ ഉദ്യോഗസ്‌ഥർക്കും കോവിഡ് വാക്‌സിൻ നിർബന്ധമാക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്‌ഥർക്കും കോവിഡ് വാക്‌സിൻ നിർബന്ധമാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ യുദ്ധകാല അടിസ്‌ഥാനത്തിൽ പുരോഗമിക്കുകയാണ്. 15,730 അധിക ബൂത്തുകൾ വേണം. 150...

മന്ത്രിമാരുടെ പേരില്‍ തട്ടിപ്പ് നടത്തിയിട്ടും സരിതക്ക് സംരക്ഷണം; തൊടാതെ പോലീസും സര്‍ക്കാരും

തിരുവനന്തപുരം: സരിതക്കെതിരെയുള്ള പരാതികളും ആരോപണങ്ങളും നിത്യസംഭവമായി മാറിയിട്ടും പോലീസും സംസ്‌ഥാന സർക്കാരും നിശബ്‌ദത പാലിക്കുന്നതിൽ പാർട്ടിക്കുള്ളിൽ തന്നെ മുറുമുറുപ്പ്. പൊതുമേഖല സ്‌ഥാപനങ്ങളിൽ പിന്‍വാതില്‍ നിയമനം ഉറപ്പുനല്‍കി ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയിലാണ് സരിതക്കെതിരെ ഒരു...

രണ്ടാം ഘട്ട സീറ്റുവിഭജന ചർച്ച ഇന്ന്; വിട്ടുവീഴ്‌ച ചെയ്യണമെന്ന് സിപിഎം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ സീറ്റുവിഭജന ചർച്ചയുടെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും. സിപിഐ ഒഴികെയുള്ള ഘടകകക്ഷികളുമായി സിപിഎം ഉഭയകക്ഷി ചർച്ച നടത്തും. പാലാ ഉൾപ്പടെ 13 സീറ്റുകൾ ആവശ്യപ്പെടാനാണ് കേരള കോൺഗ്രസ്...

ബിജെപിയുടെ വിജയയാത്രക്ക് നാളെ കാസര്‍ഗോഡ് തുടക്കം; യോഗി ആദിത്യനാഥ് ഉൽഘാടകൻ

കാസര്‍ഗോഡ്: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ വിജയയാത്രക്ക് നാളെ കാസര്‍ഗോഡ് നിന്ന് തുടക്കം. സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന യാത്ര ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൽഘാടനം ചെയ്യും. നാളെ ഉച്ചതിരിഞ്ഞ് മൂന്ന്...

കേരള രാഷ്‌ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ ബിജെപിയുടെ അതിവൈകാരിക നേതാക്കളെത്തുന്നു

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ സംസ്‌ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ വിവിധഘട്ടങ്ങളിലാണ് ബിജെപിയുടെ ചൂടൻ നേതാക്കൾ പങ്കെടുക്കുക. ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ എന്തുവിലകൊടുത്തും ബിജെപിയെ ഭരണത്തിലെത്തിക്കുക; ഏറ്റവുംകുറഞ്ഞത് പ്രതിപക്ഷമാകുക...

തിരഞ്ഞെടുപ്പ് കമ്മീഷൻ സമ്പൂർണ യോഗം ചൊവ്വാഴ്‌ച; ഒരുക്കങ്ങൾ വിലയിരുത്തും

ന്യൂഡെൽഹി: കേരളം ഉൾപ്പടെ 5 സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് ആദ്യവാരം ഉണ്ടായേക്കും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂർണ യോഗം ചൊവ്വാഴ്‌ച ഡെൽഹിയിൽ ചേരും. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ...

15,730 അധിക പോളിങ് ബൂത്തുകൾ; മാർഗനിർദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: കോവിഡ് സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനായി സംസ്‌ഥാനത്ത്‌ അധിക പോളിങ് ബൂത്തുകൾ ഒരുക്കുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം നൽകിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. കേരളത്തിൽ 15,730...
- Advertisement -