Thu, Feb 19, 2026
28 C
Dubai
Home Tags Kerala assembly election 2021

Tag: kerala assembly election 2021

പിൻവാതിൽ നിയമനം: യുഡിഎഫ് പുതിയ നിയമം കൊണ്ടുവരും; ചെന്നിത്തല

പാലക്കാട് : സംസ്‌ഥാനത്ത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ പിൻവാതിൽ നിയമനങ്ങൾ ഇല്ലാതാക്കാൻ നിയമം കൊണ്ടുവരുമെന്ന് വ്യക്‌തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമത്തിന്റെ കരട് രൂപം ഇതിനോടകം തന്നെ...

സംഘടനാ സംവിധാനം ശക്‌തിപ്പെടുത്താൻ കോൺഗ്രസ്; ഡിസിസികൾക്ക് നിർദേശം നൽകി

കൊച്ചി: കോൺഗ്രസിന്റെ സംഘടന സംവിധാനം കൂടുതൽ ശക്‌തിപ്പെടുത്തുതിന്റെ ഭാഗമായി അഴിച്ചുപണിക്കൊരുങ്ങി പാർട്ടി. ഇത് സംബന്ധിച്ച് ഡിസിസികൾക്ക് നിർദേശം നൽകിക്കഴിഞ്ഞു. ബ്ളോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റികളിൽ ഉടൻ പുനസംഘടന നടത്തും. മോശം പ്രകടനം കാഴ്‌ച വെച്ച...

നിയമസഭാ തിരഞ്ഞെടുപ്പ്; 2 സീറ്റുകളിൽ വിട്ടുവീഴ്‌ചക്ക് തയ്യാറായി പിജെ ജോസഫ്

തൊടുപുഴ : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ സീറ്റ് വിഭജനത്തിൽ വിട്ടുവീഴ്‌ചയുമായി പിജെ ജോസഫ്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് 15 സീറ്റുകൾ വേണമെന്ന ആവശ്യം ആദ്യം മുതൽ ശക്‌തമായിരുന്നു. എന്നാൽ അതിൽ...

നിയമസഭാ തിരഞ്ഞെടുപ്പ്; കേന്ദ്രസംഘം കേരളത്തിലേക്ക്

ന്യൂഡെൽഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിൽ എത്തും. ഫെബ്രുവരി 12നാണ് കേന്ദ്രസംഘം സംസ്‌ഥാനത്ത് എത്തുക. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുശീൽ...

താൽപര്യം ബിജെപി ചിഹ്‌നത്തിൽ മൽസരിക്കാൻ; മുൻ ഡിജിപി ജേക്കബ് തോമസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കാൻ വീണ്ടും സന്നദ്ധത അറിയിച്ച് മുന്‍ ഡിജിപി ജേക്കബ് തോമസ്. താൻ ബിജെപിയുടെ ചിഹ്‌നത്തില്‍ മത്സരിക്കാനാണ് താൽപര്യപ്പെടുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു. ഒരു സ്വകാര്യ വാർത്താ ചാനലിന് നൽകിയ...

സ്‌ഥാനാർഥി നിർണയം; രണ്ട് തവണ മൽസരിച്ചവരെ ഒഴിവാക്കാൻ സിപിഎമ്മിൽ ധാരണ

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടൻ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സ്‌ഥാനാർഥി നിർണയത്തിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റിൽ ധാരണ. സ്‌ഥാനാർഥി നിർണയം സംബന്ധിച്ച പ്രാഥമിക ചർച്ചകളാണ് ഇന്നത്തെ യോഗത്തിൽ നടന്നത്....

നിയമസഭാ തിരഞ്ഞെടുപ്പ്; പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടൻ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ. രാഷ്‌ട്രീയ കക്ഷി നേതാക്കളുമായി കൂടിയാലോചിച്ച് പുതിയ നിർദേശങ്ങളിൽ അന്തിമ തീരുമാനം കൈക്കൊള്ളാനാണ് മുഖ്യ...

മൽസരിക്കാൻ ഇല്ലെന്ന് കെകെ രമ; വടകരയിൽ എൻ വേണുവിന് സാധ്യത

വടകര: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ മൽസരിക്കില്ലെന്ന് ആര്‍എംപി നേതാവ് കെകെ രമ. വടകരയില്‍ ആര്‍എംപിക്ക് സ്‌ഥാനാർഥിയുണ്ടെന്നും എന്നാൽ താൻ ആയിരിക്കില്ലെന്നുമാണ് കെകെ രമ പറഞ്ഞത്. ആര്‍എംപിക്ക് ഇത്തവണ യുഡിഎഫ് വടകരയിൽ സീറ്റ് നല്‍കുമെന്നാണ്...
- Advertisement -