Tag: Kerala Assembly Election Result
തിരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ കോൺഗ്രസ് സമിതി; അശോക് ചവാൻ അധ്യക്ഷനാകും
ന്യൂഡെൽഹി: കേരളമടക്കമുള്ള സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവികളെ കുറിച്ച് പഠിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ച് കോൺഗ്രസ്. മുതിർന്ന നേതാവ് അശോക് ചവാൻ അധ്യക്ഷനായ സമിതിയിൽ സൽമാൻ ഖുർഷിദ്, മനീഷ് തിവാരി, വിൻസെന്റ് എച്ച് പാല,...
സത്യപ്രതിജ്‌ഞ വൈകുന്നു; ജനങ്ങളോടുള്ള വഞ്ചനയെന്ന് കുമ്മനം
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം പുറത്ത്‌വന്നിട്ടും കേരളത്തില്‍ മന്ത്രിസഭ രൂപീകരിക്കാത്ത നടപടിക്കെതിരെ ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. മന്ത്രിസഭ രൂപീകരിച്ച് ഭരണ നിര്‍വഹണം നടത്താന്‍ കഴിയാത്തത് വോട്ട് ചെയ്‌ത ജനങ്ങളോടുള്ള വഞ്ചനയാണെന്ന് കുമ്മനം ആരോപിച്ചു....
തിരഞ്ഞെടുപ്പ് തോൽവി; കോൺഗ്രസിൽ പൊളിച്ചെഴുത്ത് വേണ്ടിവരുമെന്ന് സോണിയാ ഗാന്ധി
ന്യൂഡെൽഹി: കേരളമടക്കമുള്ള അഞ്ച് സംസ്‌ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ നേരിട്ട കനത്ത തിരിച്ചടിയുടെ പശ്‌ചാത്തലത്തിൽ പാർട്ടിയിൽ പൊളിച്ചെഴുത്ത് വേണ്ടിവരുമെന്ന് സൂചന നൽകി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി.
പാർട്ടിയുടെ പ്രകടനത്തിൽ കടുത്ത നിരാശയുണ്ട്. ഒരു...
സംസ്‌ഥാന മന്ത്രിസഭ; രണ്ട് മന്ത്രിസ്‌ഥാനം വേണമെന്ന് ജോസ് കെ മാണി
തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരില്‍ കൂടുതൽ മന്ത്രിസ്‌ഥാനം ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം. എകെജി സെന്ററില്‍ തിങ്കളാഴ്‌ച നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് ചെയര്‍മാന്‍ ജോസ് കെ മാണി രണ്ട് മന്ത്രിസ്‌ഥാനമെന്ന ആവശ്യം മുന്നോട്ട്...
മന്ത്രിസഭാ രൂപീകരണം; ഇടത് മുന്നണിയിൽ ചർച്ചകൾ ഇന്ന് പുനരാരംഭിക്കും
തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണത്തിനുള്ള ഉഭയകക്ഷി ചർച്ചകൾ ഇടത് മുന്നണിയിൽ ഇന്ന് പുനരാരംഭിക്കും. സിപിഐ നേതൃത്വവുമായി രണ്ടാം ഘട്ട ചർച്ചയും ജെഡിഎസ്, എൻസിപി എന്നിവരുമായി ഒന്നാംഘട്ട ചർച്ചയുമാണ് നടക്കുക. ആദ്യഘട്ടത്തിൽ സിപിഎം-സിപിഐ ചർച്ചയിൽ മന്ത്രിമാരുടെ...
എംഎൽഎമാരുടെ സത്യപ്രതിജ്‌ഞ 24ന് നടത്തിയേക്കും
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്‌ഞ ഈമാസം 24ന് നടത്താൻ ആലോചന. സ്‌പീക്കർ തിരഞ്ഞെടുപ്പ് 25നും നടത്താനാണ് സാധ്യത. തിരഞ്ഞെടുക്കപ്പെട്ടാൽ കഴിയുന്നത്ര വേഗം സത്യപ്രതിജ്‌ഞ ചെയ്യുന്നതാണ് കീഴ്‌വഴക്കം. കോവിഡ് വ്യാപനം ഇനിയും...
തിരഞ്ഞെടുപ്പ് തോൽവി; മുല്ലപ്പള്ളിക്കെതിരെ പോസ്‌റ്റർ പ്രതിഷേധം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത തോല്‍വിയില്‍ പാര്‍ട്ടിക്കകത്ത് അസ്വസ്‌ഥതകൾ പുകയുന്നതിനിടെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്‌റ്റര്‍ പ്രതിഷേധം. തിരുവനന്തപുരത്താണ് പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
'പാര്‍ട്ടിയെ വെന്റിലേറ്ററിലാക്കി, ഇനി ശവദാഹം കൂടി നടത്തിയേ മാറുള്ളു...
രണ്ടാം എൽഡിഎഫ് സർക്കാർ സത്യപ്രതിജ്‌ഞ; സെൻട്രൽ സ്‌റ്റേഡിയത്തിൽ കോവിഡ് മാനദണ്ഡങ്ങളോടെ
തിരുവനന്തപുരം : സംസ്‌ഥാനത്ത് രണ്ടാം എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്‌ഞ ഈ മാസം 20ആം തീയതി സെൻട്രൽ സ്‌റ്റേഡിയത്തിൽ വച്ച് നടക്കും. നിലവിലത്തെ സാഹചര്യത്തിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും...




































