രണ്ടാം എൽഡിഎഫ് സർക്കാർ സത്യപ്രതിജ്‌ഞ; സെൻട്രൽ സ്‌റ്റേഡിയത്തിൽ കോവിഡ് മാനദണ്ഡങ്ങളോടെ

By Team Member, Malabar News
pinarayi vijayan
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് രണ്ടാം എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്‌ഞ ഈ മാസം 20ആം തീയതി സെൻട്രൽ സ്‌റ്റേഡിയത്തിൽ വച്ച് നടക്കും. നിലവിലത്തെ സാഹചര്യത്തിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും ചടങ്ങിൽ പ്രവേശനം ഉണ്ടായിരിക്കുക. കൂടാതെ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്നും അധികൃതർ വ്യക്‌തമാക്കി.

അതേസമയം നിലവിൽ മന്ത്രിസഭ രൂപീകരണത്തിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. ആർക്കൊക്കെയാണ് മന്ത്രിസ്‌ഥാനം ലഭിക്കുകയെന്നതിൽ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. സിപിഎമ്മിൽ നിന്നും ആരൊക്കെ മന്ത്രിസ്‌ഥാനത്തേക്ക് ഉണ്ടാകുമെന്ന കാര്യത്തിലും, എൽഡിഎഫിലെ ഏതൊക്കെ ചെറുകക്ഷികൾക്ക് മന്ത്രിസ്‌ഥാനം ലഭിക്കുമെന്ന കാര്യത്തിലും ചർച്ചകൾ പുരോഗമിക്കുകയാണ്.

Read also : ഓക്‌സിജന്‍ ക്ഷാമം; തിരുവനന്തപുരം ആര്‍സിസിയില്‍ ശസ്‌ത്രക്രിയകള്‍ മാറ്റിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE