Sat, Jan 24, 2026
17 C
Dubai
Home Tags Kerala Assembly Election Result

Tag: Kerala Assembly Election Result

പരാജയത്തിൽ നിരാശയില്ല; കാരണങ്ങൾ വിലയിരുത്തുമെന്ന് ഉമ്മൻ ചാണ്ടി

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പരാജയത്തിൽ നിരാശയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും പുതുപ്പള്ളിയിൽ നിന്ന് വിജയിച്ച സ്‌ഥാനാർഥിയുമായ ഉമ്മൻ ചാണ്ടി. 'പരാജയത്തിന്റെ കാരണങ്ങൾ പാർട്ടി വിലയിരുത്തും. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കും. സഹപ്രവർത്തകരുമായി ആലോചിച്ച്...

എൽഡിഎഫിന് പിടികൊടുക്കാതെ വയനാട്; മൂന്നിൽ രണ്ടും യുഡിഎഫിന്

കൽപ്പറ്റ: വയനാട് ജില്ലയിൽ ആകെയുള്ള മൂന്ന് നിയോജക മണ്ഡലങ്ങളിൽ രണ്ടെണ്ണത്തിലും യുഡിഎഫിന് വിജയം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് രണ്ട് മണ്ഡലങ്ങളിൽ വിജയം നേടിയിരുന്നെങ്കിലും യുഡിഎഫിനോട് വയനാട് ജില്ലക്കുള്ള പ്രത്യേക അനുഭാവം പ്രകടമാകുന്ന...

അണു വിമുക്‌തമാക്കാൻ ഡെറ്റോളിനേക്കാൾ മികച്ചത് കേരളം; ബിജെപിയുടെ തോൽ‌വിയെ ട്രോളി എഎപി

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തിലെ അഭിനന്ദിച്ച് ആം ആദ്‌മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ടീം. അണുക്കളെ തുരത്തുന്നതില്‍ ഡെറ്റോളിനേക്കാള്‍ നല്ലതാണ് കേരളത്തിന്റെ പ്രകടനം എന്നാണ് എഎപിയുടെ സോഷ്യൽ മീഡിയ...

നേമത്ത് ബിജെപി തുറന്ന അക്കൗണ്ട് ക്‌ളോസ് ചെയ്യുമെന്ന് പറഞ്ഞു, ചെയ്‌തു; മുഖ്യമന്ത്രി

തിരുവനന്തപുരം : കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി നേമത്ത് തുറന്ന അക്കൗണ്ട് ഇത്തവണ ക്‌ളോസ് ചെയ്യുമെന്ന് പറഞ്ഞിരുന്നെന്നും, അത് തങ്ങൾ ചെയ്‌തുവെന്നും വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. നേമത്ത് ബിജെപി അക്കൗണ്ട് തുറന്നത് അവരുടെ...

കാസര്‍ഗോഡ് മൂന്നിടത്ത് എല്‍ഡിഎഫ്, രണ്ടിടത്ത് യുഡിഎഫ്; അന്തിമ ഫലം ഇങ്ങനെ

കാസർഗോഡ്: സംസ്‌ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായി വിധിയെഴുതി. കാസര്‍ഗോഡ് ജില്ലയിലും കൂടുതല്‍ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം. ജില്ലയില്‍ രണ്ട് മണ്ഡലങ്ങളില്‍ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. മറ്റ് മൂന്ന് മണ്ഡലങ്ങളിലും...

രാഷ്‌ട്രീയ ചരിത്രം തിരുത്തി നാടിന്റെ വിജയം; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കേരളം വീണ്ടും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായി വിധിയെഴുതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്‌ട്രീയ ചരിത്രം തിരുത്തിക്കൊണ്ടാണ് ജനഹിതമെന്നും ഈ സന്തോഷമാണ് ഇന്ന് പങ്കുവെക്കാൻ ഉള്ളതെന്നും പിണറായി വാർത്താ സമ്മേളനത്തിൽ പറഞ്ഞു....

പ്രതിപക്ഷത്തിന്റെ നിഷേധാത്‌മക രാഷ്‌ട്രീയത്തിന് ജനങ്ങൾ നൽകിയ തിരിച്ചടി; കാനം രാജേന്ദ്രൻ

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ നിഷേധാത്‌മക രാഷ്‌ട്രീയത്തിന് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലമെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കഴിഞ്ഞ 5 വർഷക്കാലം ജനങ്ങളോടൊപ്പം നിൽക്കുകയും അവരുടെ പ്രശ്‌നങ്ങളിൽ സജീവമായ ഇടപെടലുകൾ...

‘ബിജെപിയെ പൊതു ശത്രുവായി കണ്ടു, നേമത്ത് നടന്നത് ഒത്തുകളി’; കുമ്മനം

തിരുവനന്തപുരം: ബിജെപിയെ പൊതു ശത്രുവായി കണ്ട് എൽഡിഎഫും യുഡിഎഫും ഒന്നിച്ച് പ്രവർത്തിച്ചുവെന്ന് മുതിർന്ന ബിജെപി നേതാവും നേമത്തെ സ്‌ഥാനാർഥിയുമായ കുമ്മനം രാജശേഖരൻ. ഒത്തുകളി രാഷ്‌ട്രീയമാണ് നേമത്ത് നടന്നത് എന്നത് വ്യക്‌തമാണെന്ന് അദ്ദേഹം പ്രതികരിച്ചു. എല്ലാവർക്കും...
- Advertisement -