Tag: Kerala Assembly Election Result
തിരഞ്ഞെടുപ്പ് തോല്‍വി; ഡിസിസി അധ്യക്ഷസ്‌ഥാനം രാജിവച്ച് എം ലിജു
ആലപ്പുഴ: തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷ സ്‌ഥാനം രാജിവെച്ച് എം ലിജു. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി.
ആലപ്പുഴയിലെ ഒൻപത് മണ്ഡലങ്ങളില്‍ എട്ടിടത്തും യുഡിഎഫ് പരാജയപ്പെട്ടിരുന്നു. ഹരിപ്പാട് പ്രതിപക്ഷ...
തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ‘ആലസ്യം’ ദോഷം ചെയ്‌തു; പിടി തോമസ്
തിരുവനന്തപുരം: യുഡിഎഫിലെ ആലസ്യം നിയമസഭാ തിരഞ്ഞെടുപ്പിൽ ദോഷം ചെയ്‌തുവെന്ന് കോണ്‍ഗ്രസ് നേതാവ് പിടി തോമസ്. കോണ്‍ഗ്രസ് പരമാവധി ചെയ്‌തുവെങ്കിലും അഗാധ ഗര്‍ത്തത്തിലേക്ക് പോയ തിരഞ്ഞെടുപ്പ് ഫലമാണിതെന്ന് തോമസ് അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിൽ തന്റെ...
ചോദ്യമുനകൾക്ക് മുന്നിൽ സുരേന്ദ്രൻ; പുനഃസംഘടനക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ബിജെപി പൂജ്യമായത് എങ്ങനെയെന്ന് കേന്ദ്ര നേതൃത്വത്തോട് വിശദീകരിക്കുമെന്ന പ്രതിസന്ധിയിലാണ് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനും. സ്‌ഥാനാർഥി നിർണയത്തിൽ ഉൾപ്പടെ വന്ന പാളിച്ചകൾ ചൂണ്ടിക്കാട്ടി മുരളീധര...
എൻഎസ്എസിൽ മാത്രം അഭയം കണ്ടത് തിരിച്ചടിയായി; റിജിൽ മാക്കുറ്റി
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ പരാജയത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. മത ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്നതില്‍ കോണ്‍ഗ്രസിന് വീഴ്‌ച പറ്റിയെന്നായിരുന്നു റിജിലിന്റെ പ്രതികരണം.
‘മതന്യൂനപക്ഷ വിഭാഗങ്ങള്‍ എന്തുകൊണ്ട് വലിയ തോതില്‍...
തിരഞ്ഞെടുപ്പ് തോൽവി; രാജി സന്നദ്ധത അറിയിച്ച് കെപിസിസി പ്രസിഡണ്ട്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്ന കനത്ത തിരിച്ചടിക്ക് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കേന്ദ്ര നേതൃത്വത്തോടാണ് മുല്ലപ്പള്ളി നിലപാട് അറിയിച്ചത്. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ചുമതല...
പടനയിച്ച് പിണറായി; ഗവർണറെ കാണാൻ തലസ്‌ഥാനത്തേക്ക്; ഇന്ന് രാജി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗവർണറെ കണ്ട് രാജിക്കത്ത് സമർപ്പിക്കും. കണ്ണൂരിലെ വസതിയിലുള്ള അദ്ദേഹം കുടുംബത്തോടൊപ്പം തലസ്‌ഥാനത്തേക്ക് യാത്ര തിരിച്ചു. ആരോഗ്യമന്ത്രി കെകെ ശൈലജയും...
സമൂഹത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങൾ ഇടവേളയില്ലാതെ തുടരും; എം സ്വരാജ്
കൊച്ചി: ഇടതുമുന്നണിക്ക് ചരിത്ര വിജയം സമ്മാനിച്ചവര്‍ക്ക് നന്ദി പറഞ്ഞ് എം സ്വരാജ്. തൃപ്പൂണിത്തുറയിലെ ജനവിധിയും തുറന്ന മനസോടെ സ്വീകരിയ്‌ക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിനായി പ്രവര്‍ത്തിച്ച എല്ലാ ഇടതു മുന്നണി പ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കും...
യുഡിഎഫ് തകരുമെന്ന് കരുതേണ്ട; പരാജയത്തിൽ പതറില്ലെന്ന് എംഎം ഹസൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനേറ്റ പരാജയത്തിൽ പ്രതികരണവുമായി യുഡിഎഫ് കൺവീനർ എംഎം ഹസന്‍. തിരഞ്ഞെടുപ്പിലെ പരാജയത്തിൽ പതറില്ലെന്നും ജനവിധിയെ മാനിക്കുന്നുവെന്നും എംഎം ഹസന്‍ പറഞ്ഞു.
യുഡിഎഫ് ഇതോടെ തകർന്ന് തരിപ്പണമാകുമെന്ന് ആരും കരുതേണ്ടെന്നും എംഎം...





































