Tue, Jun 9, 2026
31.2 C
Dubai
Home Tags Kerala Assembly Election Result

Tag: Kerala Assembly Election Result

രാഷ്‌ട്രീയത്തിൽ പരാജയവും തിരിച്ചടികളും സ്വാഭാവികം; കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി കുമ്മനം രാജശേഖരൻ. നേമത്ത് വിജയിച്ച വി ശിവൻകുട്ടിക്ക് അഭിനന്ദനവും, വോട്ടർമാർക്ക് നന്ദിയും അറിയിച്ചു കൊണ്ടാണ് കുമ്മനം തന്റെ ഫേസ്ബുക്ക് പോസ്‌റ്റുമായി രംഗത്തെത്തിയത്. പൊതുജന സേവന പ്രവർത്തനങ്ങളിൽ...

കോൺഗ്രസിന്റെ തോൽവിക്ക് കാരണം ഗ്രൂപ്പുകളുടെ അതിപ്രസരം; കെവി തോമസ്

കൊച്ചി: കോൺഗ്രസിന്റെ പരാജയത്തിന് പ്രധാന കാരണം ഗ്രൂപ്പുകളുടെ അതിപ്രസരമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ്. സ്‌ഥാനാർഥി നിർണയത്തിൽ ഉണ്ടായ വീഴ്‌ചകളും തിരിച്ചടിക്ക് കാരണമായി. നേരത്തേ തന്നെ ആവശ്യമായ തിരുത്തലുകൾക്ക് തയ്യാറായിരുന്നു എങ്കിൽ...

രാജി സന്നദ്ധത അറിയിച്ച് കണ്ണൂരിലെയും ഇടുക്കിയിലെയും ഡിസിസി അധ്യക്ഷൻമാർ

കൊച്ചി: കനത്ത തോല്‍വിയുടെ ഭാരം ഏറ്റെടുത്ത് രാജി സന്നദ്ധത അറിയിച്ച് കണ്ണൂര്‍ ഡിസിസി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി. ജില്ലയിൽ മുന്നണിക്ക് അഞ്ച് സീറ്റുകള്‍ കിട്ടുമെന്നുമായിരുന്നു കണക്കുകൂട്ടല്‍. കണ്ണൂര്‍ മണ്ഡലത്തില്‍ തിരിച്ചടിയുണ്ടായി. അതുപോലെ തന്നെ...

സുകുമാരന്‍ നായര്‍ ബിജെപിയിലേക്ക് പോകുന്നതില്‍ തെറ്റില്ലെന്ന് എകെ ബാലന്‍; വിമർശിച്ച് വെള്ളാപ്പള്ളിയും

തിരുവനന്തപുരം: എന്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എകെ ബാലനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്ത്. സുകുമാരന്‍ നായര്‍ ബിജെപിയിലേക്ക് പോകുന്നതില്‍ തെറ്റില്ലെന്ന് എകെ ബാലന്‍ വിമര്‍ശിച്ചു. സാധാരണ നിലപാടില്‍ നിന്ന് സുകുമാരന്‍...

ശോഭാ സുരേന്ദ്രന്റെ തോൽവി; ബിജെപി സംസ്‌ഥാന ഘടകത്തിൽ വീണ്ടും പൊട്ടിത്തെറി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോഴും പോര് അവസാനിക്കാതെ ബിജെപി സംസ്‌ഥാന ഘടകം. കഴക്കൂട്ടത്തെ ദയനീയ തോല്‍വിയില്‍ ബിജെപി നേതാക്കൾക്കും പങ്കുണ്ടെന്നാണ് ശോഭ സുരേന്ദ്രന്‍ പക്ഷത്തിന്റെ ആരോപണം. കേന്ദ്രമന്ത്രി വി മുരളീധരനോട് അടുപ്പമുള്ള നേതാവിന്റെ വീട്ടുപരിസരത്ത്...

പിണറായിക്ക് അഭിനന്ദനങ്ങൾ നേർന്ന് നടൻ മമ്മൂട്ടി

തിരുവനന്തപുരം: നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്‌ഥാനാർഥികൾക്കും മുഖ്യമന്ത്രിക്കും അഭിനന്ദനം അറിയിച്ച് നടൻ മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് താരം അഭിനന്ദനം അറിയിച്ചത്. "നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്‌ഥാനാർഥികൾക്കും ഭരണത്തുടർച്ചയിലേക്ക് കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി...

ഒന്നാം പിണറായി സര്‍ക്കാർ രാജിവച്ചു; ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് ഉടന്‍ സമര്‍പ്പിക്കും

തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഗവര്‍ണര്‍ മുമ്പാകെ രാജിക്കത്ത് നല്‍കി. തിങ്കളാഴ്‌ച രാവിലെ മന്ത്രിസഭാ യോഗത്തിന് ശേഷം രാജ്ഭവനില്‍ എത്തിയാണ് രാജിക്കത്ത് നല്‍കിയത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി...

യുഡിഎഫിന്റേത് ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയം; ആര്യാടൻ മുഹമ്മദ്‌

മലപ്പുറം: സംസ്‌ഥാനത്ത് ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയമാണ് യുഡിഎഫിനുണ്ടായതെന്ന് മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ്. എക്‌സിറ്റ് പോളുകള്‍ ഉള്‍പ്പെടെ പല പ്രവചനങ്ങളും നടത്തിയിരുന്നുവെങ്കിലും അതൊന്നും വിശ്വസിച്ചിരുന്നില്ല. ഈ റിസള്‍ട്ട് നേരത്തെ പ്രതീക്ഷിച്ചതിന്...
- Advertisement -