യുഡിഎഫ് തകരുമെന്ന് കരുതേണ്ട; പരാജയത്തിൽ പതറില്ലെന്ന് എംഎം ഹസൻ

By Staff Reporter, Malabar News
mm hassan
എംഎം ഹസന്‍
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനേറ്റ പരാജയത്തിൽ പ്രതികരണവുമായി യുഡിഎഫ് കൺവീനർ എംഎം ഹസന്‍. തിരഞ്ഞെടുപ്പിലെ പരാജയത്തിൽ പതറില്ലെന്നും ജനവിധിയെ മാനിക്കുന്നുവെന്നും എംഎം ഹസന്‍ പറഞ്ഞു.

യുഡിഎഫ് ഇതോടെ തകർന്ന് തരിപ്പണമാകുമെന്ന് ആരും കരുതേണ്ടെന്നും എംഎം ഹസന്‍ പറഞ്ഞു. ‘വർധിത വീര്യത്തോടെ തിരിച്ചുവരും. ഭരണവിരുദ്ധ വികാരം അതിജീവിച്ച് എൽഡിഎഫ് നേടിയ വിജയത്തിന്റെ ഘടകങ്ങൾ പരിശോധിക്കും’, എംഎം ഹസന്‍ വ്യക്‌തമാക്കി. യുഡിഎഫ് യോഗം കൂടി ഇക്കാര്യങ്ങൾ ഉടൻ വിലയിരുത്തുമെന്നും യുഡിഎഫ് കൺവീനർ കൂട്ടിച്ചേര്‍ത്തു.

Read Also: ചെകുത്താനെ പുറത്താക്കി ദൈവത്തിന്റെ സ്വന്തം നാട്; പ്രകാശ് രാജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE