Mon, Jun 8, 2026
31.3 C
Dubai
Home Tags Kerala Assembly Election

Tag: Kerala Assembly Election

കേരളം ആര് ഭരിക്കും? ഫലമറിയാൻ ഇനി നാലുനാൾ, എക്‌സിറ്റ് പോൾ ഫലങ്ങൾ ഇന്ന്

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി നാല് നാൾ മാത്രം ബാക്കി. മുന്നണികളെല്ലാം ആകാംക്ഷയിലാണ്. തിങ്കളാഴ്‌ച വോട്ടെണ്ണാനിരിക്കെ എക്‌സിറ്റ് പോൾ ഫലങ്ങൾ വിവിധ ഏജൻസികൾ ഇന്ന് പുറത്തുവിടും. ഇതോടെ മുന്നണികളുടെ ഉത്കണ്‌ഠ...

വോട്ടെണ്ണൽ കഴിയുംവരെ ഒരു സ്‌ട്രോങ്ങ് റൂമും തുറക്കണ്ട; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

പാലക്കാട്: വോട്ടെണ്ണൽ കഴിയുംവരെ ഒരു സ്‌ട്രോങ്ങ് റൂമും തുറക്കേണ്ടെന്ന കർശന നിർദ്ദേശം നൽകി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ. കോഴിക്കോടും പാലക്കാടും സ്ട്രോങ്ങ് റൂമുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...

അട്ടിമറി നീക്കമെന്ന് യുഡിഎഫ്; വിക്‌ടോറിയ കോളേജിലെ സ്‌ട്രോങ്ങ് റൂം തുറക്കുന്നത് മാറ്റി

പാലക്കാട്: വിക്‌ടോറിയ കോളേജിലെ സ്‌ട്രോങ്ങ് റൂം തുറക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം മാറ്റി. നെൻമാറ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങളും അനുബന്ധ സാധനസാമഗ്രികളും സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂമാണ് ഇന്ന് പത്തുമണിയോടെ തുറക്കാനിരുന്നത്. തിരഞ്ഞെടുപ്പ് ഡയറിയും മറ്റുചില...

ആകെ പോളിങ് 79.63%, ഇനി വരാനുള്ളത് 53,984 സർവീസ് വോട്ടുകൾ, കണക്ക് ഇനിയും മാറും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. സർവീസ് വോട്ട് ഒഴിവാക്കി, പോസ്‌റ്റൽ വോട്ടുകൾ ഉൾപ്പടെ ആകെ പോളിങ് ശതമാനം 79.63 ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു....

അന്തിമ പോളിങ് കണക്കുകൾ പുറത്തുവിടണം; തിരഞ്ഞെടുപ്പ് കമ്മീഷന് വിഡി. സതീശന്റെ കത്ത്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു മൂന്ന് ദിവസമായിട്ടും അന്തിമ പോളിങ് കണക്കുകൾ പുറത്തുവിടാത്തതിൽ അമർഷവുമായി പ്രതിപക്ഷ നേതാവ് വിഡി. സതീശൻ. നിയോജക മണ്ഡലം അടിസ്‌ഥാനത്തിലുള്ള അന്തിമ പോളിങ് ശതമാനം ഉടൻ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട്...

‘യുഡിഎഫ് മുഖ്യമന്ത്രി ചർച്ചയിലേക്ക് കടന്നിട്ടില്ല, ഉപമുഖ്യമന്ത്രി സ്‌ഥാനം ഉണ്ടാകില്ല’

കണ്ണൂർ: യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിന് ഇപ്പോൾ പ്രതികരിക്കാനാകില്ലെന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്. കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച ആരംഭിച്ചിട്ടില്ല. എംഎൽഎമാരുടെ വോട്ടെടുപ്പ് നടത്തിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും സണ്ണി ജോസഫ്...

ഓഡിയോ പുറത്തുവിട്ടതിന് പിന്നാലെ നടപടി; ബിന്ദുവിനെ സസ്‌പെൻഡ് ചെയ്‌ത്‌ ബിജെപി

പാലക്കാട്: വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകിയെന്ന വിവാദത്തിൽ വെട്ടിലായി ബിജെപി. ആരോപണങ്ങളുടെ തുടർച്ചയായി ശോഭാ സുരേന്ദ്രന്റെ ഓഡിയോ സന്ദേശമടക്കം പുറത്തുവിട്ട ബിജെപി മുൻ ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡണ്ട് ബിന്ദു വിജയകുമാറിനെ...

പാലക്കാട് നോട്ട് വിവാദം; വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രൻ, പരാതി

പാലക്കാട്: വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകിയതായുള്ള സംഭവവുമായി ബന്ധപ്പെട്ട് ബിജെപി സ്‌ഥാനാർഥി ശോഭാ സുരേന്ദ്രനെതിരെ പരാതി. ബിജെപി മുൻ ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡണ്ട് ബിന്ദു വിജയകുമാറാണ് ജില്ലാ പോലീസ് മേധാവിക്ക്...
- Advertisement -