Tag: Kerala Assembly Session 2026
ധനബില്ല് പാസാക്കി; പ്രതിപക്ഷം വിട്ടുനിന്നു, സബ്‌ജക്‌ട് കമ്മിറ്റിക്ക് വിടാത്തതിൽ വിമർശനം
തിരുവനന്തപുരം: കേരള നിയമസഭയിൽ ധനബില്ല് പാസാക്കി. സർക്കാർ അവതരിപ്പിച്ച ഔദ്യോഗിക ഭേദഗതികളോടെയാണ് ബില്ലിന് സഭ അംഗീകാരം നൽകിയത്. പ്രതിപക്ഷത്തിന്റെ അഭാവത്തിലായിരുന്നു നടപടികൾ.
കോൺഗ്രസ് നേതാവ് വിഎം. സുധീരൻ ഉയർത്തിയ വിമർശനം അവഗണിച്ചാണ് വീര്യം കുറഞ്ഞ...
വിഴിഞ്ഞം തുറമുഖം; ഓഹരികൾ കൈമാറാൻ സർക്കാരിന്റെ അനുമതി വേണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് 13,000 കോടിയുടെ വിദേശനിക്ഷേപം സ്വീകരിക്കുന്നതിന്റെ ഭാഗമായി ഓഹരികൾ കൈമാറണമെങ്കിൽ അദാനി ഗ്രൂപ്പിന് സംസ്‌ഥാന സർക്കാരിന്റെ അനുമതി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇതിനുള്ള അനുമതി...
വാഹന മോഡിഫിക്കേഷൻ; കേന്ദ്ര നിയമങ്ങൾ ബാധകം, അപകടമല്ലാത്തവ അനുവദിക്കും
തിരുവനന്തപുരം: വാഹന മോഡിഫിക്കേഷൻ അനുവദിക്കുന്നതിൽ കേന്ദ്ര നിയമങ്ങൾ ബാധകമാണെന്ന് ഗതാഗത മന്ത്രി സിപി. ജോൺ. അപകടകരമല്ലാത്ത മോഡിഫിക്കേഷനുകൾ അനുവദിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
തിരഞ്ഞെടുത്ത് കാലത്ത് മുഖ്യമന്ത്രി ജെൻസിക്ക് വാരിക്കോരി കൊടുത്ത വാഗ്‌ദാനങ്ങൾ സർക്കാർ...
‘കരിമണൽ സ്വകാര്യവൽക്കരണം എന്ന പ്രചാരണം തെറ്റ്; ബജറ്റിൽ പറഞ്ഞിട്ടില്ല’
തിരുവനന്തപുരം: കരിമണൽ ഖനനം സ്വകാര്യവൽക്കരിക്കും എന്ന പ്രചാരണം തെറ്റെന്ന് മുഖ്യമന്ത്രി വിഡി. സതീശൻ. ബജറ്റിൽ പറയുന്നതായുള്ള പ്രചാരണം തെറ്റാണ്. ബജറ്റിൽ എവിടെയാണ് അങ്ങനൊരു പരാമർശമുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രതിപക്ഷം ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി...
ബജറ്റിൻമേലുള്ള പൊതുചർച്ച ഇന്ന്; പ്രധാന വിഷയങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷം
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൻമേലുള്ള പൊതുചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും. സർക്കാരിന്റെ സ്വകാര്യ നിക്ഷേപ നയം, വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവ് അടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും.
ഇന്ദിരാ ഗ്യാരന്റി,...
5.07 ലക്ഷം കോടി ബാധ്യത; കിഫ്‌ബി പൊളിച്ചെഴുതും, കരകയറാൻ വേണം കടുത്ത നിയന്ത്രണങ്ങൾ
തിരുവനന്തപുരം: കേരളത്തിന്റെ ധനസ്‌ഥിതി സംബന്ധിച്ച് യുഡിഎഫ് സർക്കാർ അവതരിപ്പിച്ച ധവളപത്രത്തിൽ നിയമസഭയിൽ വാക്ക്പോര് മുറുകുന്നു. 5.07 ലക്ഷം കോടി രൂപയുടെ ബാധ്യതയാണ് മുൻ സർക്കാർ കേരളത്തിൽ ഉണ്ടാക്കിവെച്ചത്. ഇതിൽ നിന്ന് കരകയറാനും കേരളത്തിന്റെ...
കൂട്ട സ്‌ഥലംമാറ്റത്തിൽ അടിയന്തര പ്രമേയം; അനുമതി നിഷേധിച്ചതോടെ സഭ വിട്ടിറങ്ങി പ്രതിപക്ഷം
തിരുവനന്തപുരം: കൂട്ടസ്‌ഥലംമാറ്റം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. എന്നാൽ, അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഭരണമാറ്റത്തിന് പിന്നാലെ ചട്ടങ്ങൾ ലംഘിച്ച് സർക്കാർ ജീവനക്കാരെ കൂട്ടത്തോടെ സ്‌ഥലം മാറ്റുന്നുവെന്ന് ചൂണ്ടിക്കാട്ടി...
ഷാനിമോൾ ഉസ്‌മാൻ നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കർ
തിരുവനന്തപുരം: നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കറായി ഷാനിമോൾ ഉസ്‌മാനെ തിരഞ്ഞെടുത്തു. 35 വർഷത്തിന് ശേഷമാണ് കേരള നിയമസഭയ്‌ക്ക് വനിതാ ഡെപ്യൂട്ടി സ്‌പീക്കറെ ലഭിക്കുന്നത്. കേരള നിയമസഭയുടെ ചരിത്രത്തിലെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്‌പീക്കറാണ് ഷാനിമോൾ...





































