Tag: Kerala Assembly
നിയമസഭയിലെ സംഘർഷം; പ്രതിഷേധിക്കാൻ പ്രതിപക്ഷം- സഭ ഇന്നും സ്‌തംഭിച്ചേക്കും
തിരുവനന്തപുരം: എംഎൽഎമാർക്ക് എതിരായ കയ്യേറ്റത്തിൽ നടപടി വൈകുന്നതിൽ നിയമസഭയിൽ ഇന്നും പ്രതിഷേധിക്കാൻ പ്രതിപക്ഷം. വിഷയത്തെ ചൊല്ലി ഇന്നും സഭ പ്രക്ഷുബ്‌ധമായേക്കും. ചോദ്യോത്തര വേള മുതൽ പ്രതിപക്ഷം പ്രതിഷേധിക്കും. പ്രതിപക്ഷ എംഎൽഎമാർക്ക് എതിരെ ജാമ്യമില്ലാ...
നിയമസഭയിലെ സംഘർഷം; ഭരണ-പ്രതിപക്ഷ എംഎൽഎമാർക്ക് എതിരെ കേസ്
തിരുവനന്തപുരം: നിയമസഭയിൽ ഇന്നലെ ഉണ്ടായ ഭരണ-പ്രതിപക്ഷ സംഘർഷത്തിൽ കേസെടുത്ത് പോലീസ്. രണ്ടു ഭരണപക്ഷ ഏഴ് പ്രതിപക്ഷ എംഎൽഎമാർക്ക് എതിരെയാണ് പോലീസ് കേസെടുത്തത്. ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് മ്യൂസിയം പോലീസിൽ നൽകിയ...
ഭരണ-പ്രതിപക്ഷ ബഹളം; ചോദ്യോത്തര വേള സസ്‌പെൻഡ് ചെയ്‌ത് സഭ പിരിഞ്ഞു
തിരുവനന്തപുരം: ഭരണ-പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിഷേധം ഉയർത്തി പ്രതിപക്ഷം നടുത്തളത്തിലേക്ക് ഇറങ്ങിയതോടെയാണ് ചോദ്യോത്തര വേളയും ശൂന്യവേളയും സസ്‌പെൻഡ് ചെയ്‌ത് സഭ ഇന്നത്തേക്ക് പിരിഞ്ഞത്. കഴിഞ്ഞ ദിവസം സ്‌പീക്കറുടെ ഓഫീസിന്...
കോൺഗ്രസ് ഉപരോധ സമരം; കൊച്ചി കോർപറേഷന് മുന്നിൽ ഉന്തും തള്ളും
കൊച്ചി: കൊച്ചി കോർപറേഷൻ ഓഫീസിന് മുന്നിൽ കോൺഗ്രസ് ആരംഭിച്ച ഉപരോധ സമരത്തിൽ ഉന്തും തള്ളും. പോലീസുകാരും പ്രവർത്തകരും തമ്മിലാണ് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായത്. ബ്രഹ്‌മപുരം വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടും നഗരസഭാ കൗൺസിൽ യോഗത്തിനെത്തിയ...
നിയമസഭയിലെ സംഘർഷം; കക്ഷി നേതാക്കളുടെ യോഗം വിളിച്ച് സ്‌പീക്കർ
തിരുവനന്തപുരം: നിയമസഭയിലെ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ കക്ഷി നേതാക്കളുടെ യോഗം വിളിച്ച് സ്‌പീക്കർ. നാളെ രാവിലെ എട്ട് മണിക്കാണ് യോഗം. യോഗത്തിൽ പ്രതിപക്ഷ നേതാക്കളും പങ്കെടുക്കും. സഭയിലെ ആക്രമണത്തിൽ പ്രതിഷേധിച്ച് അഞ്ച് പ്രതിപക്ഷ എംഎൽഎമാർ...
ഷുഹൈബ് വധക്കേസ്; കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും കണ്ടെത്തണമെന്ന് വിഡി സതീശൻ
തിരുവനന്തപുരം: ആകാശ് തില്ലങ്കേരി സിപിഐഎമ്മിന്റെ മടിയിലാണെന്നും, കൊലപാതികകളെ സംരക്ഷിച്ചിട്ടാണ് മുഖ്യമന്ത്രി ഗിരി പ്രഭാഷണം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അന്വേഷണം പൂർണമല്ല. സിബിഐ അന്വേഷണത്തെ മുഖ്യമന്ത്രി ഭയപ്പെടുന്നു. കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും...
വിവാദ വിഷയങ്ങൾ ഇന്നും സഭയിൽ ഉയർത്താൻ പ്രതിപക്ഷം
തിരുവനന്തപുരം: വിവാദ വിഷയങ്ങൾ ഇന്നും സഭയിൽ ഉയർത്താൻ പ്രതിപക്ഷം. അടിയന്തിര പ്രമേയ നോട്ടീസ് നൽകാൻ സ്‌പീക്കർ അനുവദിക്കുന്നില്ലെന്ന ശക്‌തമായ വിമർശനം നിലനിൽക്കെയാണ്, വിവാദ വിഷയങ്ങൾ ചോദ്യങ്ങളായും ശ്രദ്ധ ക്ഷണിക്കലായും ഇന്നും സഭയിൽ ഉയർത്താൻ...
സാമൂഹിക സുരക്ഷയിലും വികസനത്തിലും കേരളം മുന്നിൽ; ഗവർണർ
തിരുവനന്തപുരം: കേരള നിയമസഭയുടെ ബജറ്റ് സമ്മേനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. സംസ്‌ഥാനത്തിന്റെ നേട്ടങ്ങൾ വിവരിച്ചാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിൽ കേന്ദ്രത്തിനെതിരായ വിമർശനവും ഗവർണർ ഉന്നയിച്ചു. സാമ്പത്തിക...





































