Fri, Jan 30, 2026
20 C
Dubai
Home Tags Kerala budget

Tag: kerala budget

രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണത്തിലെ ആദ്യ ബജറ്റ് നാളെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. നേരത്തെയുള്ള സര്‍ക്കാരിന്റെ തുടര്‍ച്ചയായതിനാല്‍ ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റ് പുതുക്കിയാകും അവതരിപ്പിക്കുക. മുൻ ബജറ്റിലെ മുന്‍ഗണനയിലും അടങ്കലിലും കോവിഡ്...

ടൂറിസം മേഖലക്ക് വകയിരുത്തിയ തുക അപര്യാപ്‌തം; ബജറ്റിനെതിരെ വിദഗ്ധര്‍

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണത്തെ ബജറ്റില്‍ വിനോദസഞ്ചാര മേഖലക്കായി വകയിരുത്തിയ തുക അപര്യാപ്‌തമാണെന്ന് വ്യക്‌തമാക്കി വിദഗ്‌ധര്‍. ടൂറിസം മേഖലക്കായി 100 കോടി രൂപ വകയിരുത്തിയെങ്കിലും കോവിഡ് വ്യാപനത്തിന് ശേഷം മേഖലയിലെ തൊഴില്‍ നഷ്‌ടം...

വയനാടിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന ബജറ്റ്; ശ്രേയാംസ് കുമാര്‍ എംപി

വയനാട്: സംസ്‌ഥാനത്തിന്റെ സമസ്‌ത മേഖലകളെയും പുരോഗമനപരമായി സമീപിക്കുന്ന ബജറ്റാണ് ധനമന്ത്രി ഡോ തോമസ് ഐസക് അവതരിപ്പിച്ചതെന്ന് എംവി ശ്രേയാംസ് കുമാര്‍ എംപി. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ജനകീയ മുഖവും വികസനാത്‌മക സമീപനവും സമന്വയിച്ച...

‘സിപിഎമ്മിന്റെ ഇരട്ടത്താപ്പ് വ്യക്‌തമാക്കുന്നതാണ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഈ ബജറ്റ്’; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് കേരളത്തെ കടക്കെണിയിലേക്ക് തള്ളുന്നതാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മൂന്ന് ലക്ഷം കോടി പൊതുകടത്തില്‍ നിന്നും അഞ്ച് ലക്ഷം കോടിയിലേക്ക് കേരളത്തിനെ എത്തിക്കുന്ന തലതിരിഞ്ഞ...

2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള  ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍

സംസ്‌ഥാന സര്‍ക്കാരിന്റെ അഞ്ച് വര്‍ഷ ഭരണ നേട്ടങ്ങള്‍ എണ്ണി പറഞ്ഞും  പുതിയ വികസന ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചുമായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം. ക്ഷേമം, വികസനം, തൊഴില്‍, നവകേരളം എന്നിവക്ക്  ഊന്നല്‍...

ഇലക്‌ട്രിക്‌ വാഹനങ്ങള്‍ക്ക് പ്രോല്‍സാഹനം; ബജറ്റില്‍ 50 ശതമാനം നികുതി ഇളവ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇലക്‌ട്രിക്‌ വാഹനങ്ങള്‍ക്ക് 50 ശതമാനം നികുതി ഇളവ് അനുവദിച്ചു. ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക്കാണ് നികുതി ഇളവ് പ്രഖ്യാപിച്ചത്. ആദ്യ അഞ്ച് വര്‍ഷത്തേക്കുള്ള നികുതിയിലാണ് ഇലക്‌ട്രിക്‌ വാഹനങ്ങള്‍ക്ക് 50...

ശമ്പള പരിഷ്‌കരണം ഏപ്രിലിൽ; ബജറ്റ് പ്രസംഗം ധനമന്ത്രി അവസാനിപ്പിച്ചു

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും ഏപ്രിലിൽ പരിഷ്‌കരിക്കും. ശമ്പള കുടിശിക മൂന്ന് ഗഡുക്കളായി നൽകാനാണ് പദ്ധതി. എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയായി വർധിപ്പിക്കുകയും ചെയ്‌തു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ റെക്കോർഡ് തകർത്ത്...

വിവിധ കെല്‍ട്രോണ്‍ സ്‌ഥാപങ്ങള്‍ക്ക് 25 കോടി

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ കെല്‍ട്രോണ്‍ സ്‌ഥാപനങ്ങള്‍ക്കായി 25 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്ക്. ഇലക്‌ട്രോണിക് വിപ്ളവത്തിന്റെ തുടക്കകാലത്ത് ആരംഭിച്ച കെല്‍ട്രോണിന്റെ സാധ്യതകള്‍ പല കാരണങ്ങള്‍ കൊണ്ടും പ്രയോജനപ്പെടുത്താന്‍...
- Advertisement -