Tag: kerala covid related news
രണ്ട് ലക്ഷം വാക്‌സിൻ ഡോസ് എത്തി; സംസ്‌ഥാനത്ത് പൂട്ടിയ കേന്ദ്രങ്ങൾ ഇന്ന് തുറക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ട് ലക്ഷം ഡോസ് വാക്‌സിൻ എത്തിയതോടെ പൂട്ടിയ വാക്‌സിനേഷൻ കേന്ദ്രങ്ങൾ വീണ്ടും തുറക്കും. കോവിഡ് കൂട്ടപരിശോധന ഇന്നും തുടരും. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത് ആശങ്ക ഉയർത്തുകയാണ്.
ഇന്നലെ...
കോവിഡ് പ്രതിരോധം; വയനാട്ടിൽ പത്തിടങ്ങളിൽ 144 പ്രഖാപിച്ചു
കൽപ്പറ്റ: ജില്ലയിൽ 10 തദ്ദേശ സ്‌ഥാപന പരിധികളിൽ നിരോധനാജ്‌ഞ പ്രഖാപിച്ചു. കണിയാമ്പറ്റ, തിരുനെല്ലി, നെൻമേനി, അമ്പലവയൽ, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലും കൽപ്പറ്റ, സുൽത്താൻ ബത്തേരി നഗരസഭകളിലുമാണ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്. ഏപ്രിൽ...
കോവിഡ്; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സന്ദർശകർക്ക് വിലക്ക്
തിരുവനന്തപുരം : സംസ്‌ഥാനത്ത് രണ്ടാംഘട്ട കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. തിങ്കളാഴ്‌ച മുതലാണ് സന്ദർശകർക്ക് നിയന്ത്രണം ഉണ്ടായിരിക്കുക. ഇതിലൂടെ ആശുപത്രിയിൽ തിരക്ക് ഒഴിവാക്കി...
രണ്ട് ദിവസം കൂട്ടപരിശോധന; കൂടുതൽ കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ മുടങ്ങും
തിരുവനന്തപുരം: കോവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ ഇന്നും നാളെയും കൂട്ടപരിശോധന നടത്തും. രണ്ട് ദിവസത്തിനുള്ളിൽ രണ്ടര ലക്ഷം പേരിൽ പരിശോധന നടത്തുകയാണ് ലക്ഷ്യം. വാക്‌സിൻ എത്താത്തതിനാൽ കൂടുതൽ കേന്ദ്രങ്ങളിൽ ഇന്ന് കുത്തിവെപ്പ് മുടങ്ങും.
കോവിഡ്...
ബാറുകളും തിയേറ്ററുകളും രാത്രി 9 വരെ പ്രവർത്തിപ്പിക്കാം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ബാറുകളും തിയേറ്ററുകളും രാത്രി ഒൻപത് മണി വരെ പ്രവർത്തിപ്പിക്കാമെന്ന് സെക്രട്ടറി വിപി ജോയ്. വിവാഹം അടക്കമുള്ള പരിപാടികൾ ജില്ലാ ഭരണകൂടത്തെ അറിയിക്കണം. കടകളും ഹോട്ടലുകളും ടേക് എവേ കൗണ്ടറുകളും ഹോം...
നാളെയും മറ്റന്നാളും 2 ലക്ഷം പേരിൽ കോവിഡ് പരിശോധന; ചീഫ് സെക്രട്ടറി
തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ടെസ്‌റ്റ് കൂട്ടുമെന്ന് വ്യക്‌തമാക്കി ചീഫ് സെക്രട്ടറി വിപി ജോയ്. ഇതിന്റെ ഭാഗമായി ടെസിറ്റിംഗ് ക്യാംപയിൻ തുടങ്ങുമെന്നും, നാളെയും മറ്റന്നാളുമായി രണ്ട് ലക്ഷം...
മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന്; കൂട്ട പരിശോധന നടത്താനും തീരുമാനം
തിരുവനന്തപുരം: സംസ്‌ഥാനത്ത് രൂക്ഷമാകുന്ന കോവിഡ് വ്യാപനം വിലയിരുത്താനും നടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച അടിയന്തര ഉന്നതതല യോഗം ഇന്ന്. വെള്ളി, ശനി ദിവസങ്ങളിലായി കൂട്ട കോവിഡ് പരിശോധന നടത്താനും തീരുമാനം.
സംസ്‌ഥാനത്തെ...
രൂക്ഷമാകുന്ന കോവിഡ് വ്യാപനം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം നാളെ
തിരുവനന്തപുരം: സംസ്‌ഥാനത്ത് രൂക്ഷമാകുന്ന കോവിഡ് വ്യാപന സാഹചര്യം വിലയിരുത്താനും അത്യാവശ്യ നടപടികൾ സ്വീകരിക്കാനുമായി നാളെത്തേക്ക് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു.
നാളെ രാവിലെ 11ന് (ഏപ്രിൽ 15 വ്യാഴം) ഓൺലൈനിൽ നടക്കുന്ന യോഗത്തിൽ ഐഎംഎ...




































