Fri, Jan 23, 2026
15 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

മലപ്പുറത്ത് സ്‌കൂളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും കോവിഡ്

മാറഞ്ചേരി: മലപ്പുറം മാറഞ്ചേരി ഗവൺമെൻറ് സ്‌കൂളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും കോവിഡ്. 34 അധ്യാപകർക്കും 150 വിദ്യാർഥികൾക്കുമാണ് രോഗം സ്‌ഥിരീകരിച്ചത്‌. പത്താം ക്ളാസ് വിദ്യാർഥികൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞ ദിവസം സ്‌കൂളിലെ ഒരു വിദ്യാർഥിക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. തുടർന്ന്...

കോവിഡ് വന്നുപോയവർ കേരളത്തിൽ ചുരുക്കം; സീറോ സർവേ ഫലം

തിരുവനന്തപുരം : കോവിഡ് വന്നുപോയവർ കേരളത്തിൽ കുറവാണെന്ന് വ്യക്‌തമാക്കി സീറോ സർവേ ഫലം. ഐസിഎംആർ നടത്തിയ സീറോ സർവേ റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നത്‌ കേരളത്തിൽ 11.6 ശതമാനം ആളുകൾക്ക് മാത്രമാണ് കോവിഡ് വന്നു പോയതെന്നാണ്....

കോവിഡ് വ്യാപനത്തിൽ രാജ്യം താഴേക്ക്; റിപ്പോർട് ചെയ്യുന്ന കേസുകൾ ഏറെയും കേരളത്തിൽ

തിരുവനന്തപുരം : രാജ്യത്ത് പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ കേരളത്തിലെ ഉയർന്ന കോവിഡ് കണക്കുകൾ വെല്ലുവിളി സൃഷ്‌ടിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ്...

കോവിഡ് വ്യാപനം രൂക്ഷം; എറണാകുളത്ത് നിരോധനാജ്‌ഞ ശക്‌തമാക്കും

എറണാകുളം : പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധന മൂലം നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാനുള്ള തീരുമാനവുമായി എറണാകുളം ജില്ലാ ഭരണകൂടം. കോവിഡ് വ്യാപനം കുറക്കുന്നതിനായി ജില്ലയിൽ നിരോധനാജ്‌ഞ കൂടുതൽ...

കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന തുടരുന്നു; എറണാകുളത്ത് കർശന ജാഗ്രത

എറണാകുളം : കോവിഡ് രോഗികളുടെ എണ്ണത്തിൽ പ്രതിദിനം ഉണ്ടാകുന്ന വർധന കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായി. ഇതേ തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ നാഗരാജുവിന്റെ നേതൃത്വത്തിൽ ജില്ലയുടെ...

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ പകുതിയും കേരളത്തിൽ; കാരണം തിരഞ്ഞെടുപ്പെന്ന് മന്ത്രി

തിരുവനന്തപുരം : പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം സംസ്‌ഥാനത്ത് ദിനംപ്രതി ഉയരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ചികിൽസയിൽ തുടരുന്ന 10 ജില്ലകളിലെ 7 ജില്ലകളും കേരളത്തിലാണ്....

കോവിഡ് നിയന്ത്രണം; സംസ്‌ഥാനത്ത് നിരീക്ഷണത്തിനായി 25,000 പോലീസുകാർ

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ, കോവിഡ് നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ 25,000 പോലീസ് ഉദ്യോഗസ്‌ഥർ നിരീക്ഷണത്തിന് രംഗത്തിറങ്ങും. ഇന്ന് രാവിലെ മുതൽ ഫെബ്രുവരി 10ആം...

ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ്; സംസ്‌ഥാനത്ത് ഇന്ന് ഒരാൾക്ക് കൂടി

തിരുവനന്തപുരം : സംസ്‌ഥാനത്ത് ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ഒരാളിൽ കൂടി കണ്ടെത്തി. യുകെയിൽ നിന്നും കേരളത്തിലെത്തിയ കണ്ണൂർ സ്വദേശിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഡെൽഹിയിലെ ലാബിൽ അയച്ച സാംപിളിലാണ് ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ...
- Advertisement -