Mon, Jan 26, 2026
20 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

സംസ്‌ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകൾക്ക് നാളെ മുതല്‍ പ്രവർത്തിക്കാം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് സാഹചര്യത്തെ തുടർന്ന് പൂട്ടിക്കിടക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകള്‍ നാളെ മുതല്‍ തുറക്കും. ഡ്രൈവിംഗ് ടെസ്‌റ്റുകളും പരിശീലനവും ജൂലൈ 19 മുതല്‍ പുനരാരംഭിക്കാമെന്ന തീരുമാനം ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ...

പള്ളിയിൽ പ്രവേശനം 40 പേർക്ക് മാത്രം; ഇളവിൽ അവ്യക്‌തതയെന്ന് സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: പെരുന്നാൾ അനുബന്ധിച്ച് പള്ളിയിൽ 40 പേരെ പ്രവേശിപ്പിക്കാമെന്ന ഇളവിൽ അവ്യക്‌തതയുണ്ടെന്ന് മുസ്‌ലിം ലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നാൽപ്പത് ആളുകളെ നിജപ്പെടുത്തുക എന്നത് പ്രയാസകരമാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു....

പെരുന്നാളിന് പള്ളികളിൽ കർശന നിയന്ത്രണം; തെറ്റായ വാർത്തകൾക്ക് എതിരെ നടപടി

മലപ്പുറം: ബക്രീദിനോട് അനുബന്ധിച്ച് ആരാധനാലയങ്ങളിൽ 40 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് മലപ്പുറം ജില്ലാ കളക്‌ടർ കെ ഗോപാലകൃഷ്‌ണൻ ഐഎഎസ്‌. പള്ളികളിൽ എത്തുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ വാക്‌സിനേഷൻ പൂർത്തിയാക്കിയവരോ ആയിരിക്കണമെന്നും...

ബക്രീദ് പ്രമാണിച്ചുള്ള ഇളവുകൾ; കേരളത്തിനെതിരെ മനു അഭിഷേക് സിങ്‌വി

ന്യൂഡെൽഹി: ബക്രീദ് പ്രമാണിച്ച് കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവും പാർടി വക്‌താവുമായ മനു അഭിഷേക് സിങ്‌വി. നടപടി നിന്ദ്യമാണെന്ന് അദ്ദേഹം വിമർശിച്ചു. ഉത്തർപ്രദേശിൽ കൻവാർ...

സംസ്‌ഥാനത്ത് കൂടുതൽ ഇളവുകൾ; ഇന്ന് വാരാന്ത്യ ലോക്ക്ഡൗൺ ഇല്ല

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ന് മുതൽ വാരാന്ത്യ ലോക്ക്ഡൗണിൽ ഉൾപ്പടെ കൂടുതൽ ഇളവുകൾ. ബക്രീദ് പ്രമാണിച്ചാണ് സംസ്‌ഥാനത്ത് കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കൊപ്പം മറ്റ് വ്യാപാര...

സംസ്‌ഥാനത്ത് കോവിഡ് അതിവേഗ വ്യാപന സാധ്യത; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇപ്പോഴുള്ളത് കോവിഡ് അതിവേഗ വ്യാപനത്തിന്റെ സാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാം തരംഗത്തെ നേരിടാന്‍ നിയന്ത്രണങ്ങള്‍ കൂടിയേ തീരൂ എന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം...

ആർടിപിസിആറിൽ ഇളവ്; രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് ഇനി നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട

തിരുവനന്തപുരം: രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് ഇനി ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട. പകരം വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. ഇതര സംസ്‌ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്കും ഈ ഇളവ് ബാധകമാണ്. ഇതര സംസ്‌ഥാനങ്ങളിൽ...

ഇന്ന് കർശന നിയന്ത്രണം; രീതി മാറ്റുന്നതിൽ ചർച്ച; ബക്രീദ് ഇളവ് നാളെ മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്‌ഡൗൺ. ബക്രീദ് പ്രമാണിച്ച് നാളെ മുതൽ മൂന്ന് ദിവസം ഇളവായതിനാൽ ഇന്ന് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കും. ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളിലെ ശാസ്‌ത്രീയതയെ പറ്റി വിമർശനം ഉയരുന്നതിനാൽ നിയന്ത്രണങ്ങളുടെ രീതി...
- Advertisement -