സംസ്‌ഥാനത്ത് കോവിഡ് അതിവേഗ വ്യാപന സാധ്യത; മുഖ്യമന്ത്രി

By Desk Reporter, Malabar News
Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇപ്പോഴുള്ളത് കോവിഡ് അതിവേഗ വ്യാപനത്തിന്റെ സാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാം തരംഗത്തെ നേരിടാന്‍ നിയന്ത്രണങ്ങള്‍ കൂടിയേ തീരൂ എന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി നടപ്പാക്കിയും വാക്‌സിനേഷന്‍ ത്വരിതഗതിയിൽ ആക്കിയും രണ്ടാം തരംഗത്തെ അതിജീവിക്കാന്‍ സംസ്‌ഥാനം ശ്രമിക്കുകയാണ്. കോവിഡ് മൂന്നാം തരംഗം ഒഴിവാക്കാനും ഈ പ്രവര്‍ത്തനങ്ങളിലൂടെ കഴിയണം. വാക്‌സിന്‍ വിതരണം ചെയ്യുന്നതിൽ കേരളം മുന്‍പന്തിയിലാണ്. രോഗവ്യാപനം പിടിച്ചുനിര്‍ത്താനായത് ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ കൊണ്ടാണ്; അദ്ദേഹം പറഞ്ഞു.

Most Read:  ലോക്ക്ഡൗൺ ഇളവ്; സംസ്‌ഥാനത്ത് മദ്യശാലകളും ഞായറാഴ്‌ച തുറക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE