ലോക്ക്ഡൗൺ ഇളവ്; സംസ്‌ഥാനത്ത് മദ്യശാലകളും ഞായറാഴ്‌ച തുറക്കും

By Staff Reporter, Malabar News
Bars in KERALA open on sunday
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഇളവുള്ള പ്രദേശങ്ങളിൽ ഞായറാഴ്‌ച മദ്യശാലകളും ബാറുകളും തുറക്കും. ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം വ്യാപാര സ്‌ഥാപനങ്ങൾക്ക് നൽകിയ ഇളവിൽ മദ്യശാലകളെയും ഉൾപ്പെടുത്തി. ബക്രീദിന് മുന്നോടിയായി സംസ്‌ഥാനത്ത് മൂന്ന് ദിവസം ലോക്ക്ഡൗൺ ഇളവ് നൽകാൻ സർക്കാർ വെള്ളിയാഴ്‌ചയാണ് തീരുമാനിച്ചത്.

ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് ലോക്ക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് വരുത്തിയത്. എ, ബി, സി വിഭാഗങ്ങളിൽപ്പെടുന്ന മേഖലകളിലാകും ഇളവുകൾ. ട്രിപ്പിൾ ലോക്ക്ഡൗണുള്ള ഡി വിഭാഗത്തിൽ ഇളവുണ്ടാകില്ല. എ, ബി, സി വിഭാഗങ്ങളിൽ പെടുന്ന മേഖലകളിൽ എല്ലാ കടകൾക്കും രാത്രി എട്ടുമണിവരെ തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ട്.

Read Also: സ്‌റ്റാന്‍ സ്വാമിയുടെ മരണം; ഇന്ത്യയുടെ മനുഷ്യാവകാശ ചരിത്രത്തിനേറ്റ കളങ്കമെന്ന് യുഎന്‍ വിദഗ്‌ധ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE