Thu, Apr 25, 2024
28 C
Dubai
Home Tags Bar

Tag: Bar

‘ബാറിൽ നിന്ന് ഇറങ്ങുന്നവരെ പിടിക്കരുത്’; വിചിത്ര ഉത്തരവ് പിൻവലിച്ചു മലപ്പുറം എസ്‌പി

മലപ്പുറം: ബാറുകളിൽ നിന്ന് ഇറങ്ങുന്നവരുടെ വാഹന പരിശോധന പാടില്ലെന്ന വിചിത്ര ഉത്തരവ് പിൻവലിച്ചു മലപ്പുറം എസ്‌പി ശശിധരൻ. ഉത്തരവ് വിവാദമായതിന് പിന്നാലെയാണ് നടപടി. ബാറിൽ നിന്ന് മദ്യപിച്ചു പുറത്തിറങ്ങുന്നവരെ പോലീസ് ബുദ്ധിമുട്ടിക്കുന്നുവെന്ന് ബാർ...

കള്ള് ഷാപ്പുകൾക്കും ക്‌ളാസിഫിക്കേഷൻ; സ്‌റ്റാർ പദവി നൽകാൻ തീരുമാനം

തിരുവനന്തപുരം: സംസ്‌ഥാനത്തെ ബാറുകളെ പോലെ തന്നെ ഇനിമുതൽ കള്ള് ഷാപ്പുകൾക്കും ക്‌ളാസിഫിക്കേഷൻ ഏർപ്പെടുത്തുന്നു. കള്ള് ഷാപ്പുകൾക്ക് സ്‌റ്റാർ പദവി നൽകാനാണ് തീരുമാനം. ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന പുതിയ മദ്യനയത്തിൽ ഇത് സംബന്ധിച്ച്...

ലോക്ക്‌ഡൗൺ; പൂട്ടി കിടന്ന ബാറുകളുടെ ലൈസൻസ് ഫീസ് കുറച്ച് ഉത്തരവ്‌

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് ലോക്ക്‌ഡൗൺ കാലയളവിൽ പൂട്ടി കിടന്ന ബാർ, ബിയർ-വൈൻ പാർലറുകൾ, ക്ളബുകൾ എന്നിവയുടെ ലൈസൻസ് ഫീസ് ആനുപാതികമായി കുറച്ച് ഉത്തരവിറക്കി. 2020 ഏപ്രിൽ 24 മുതൽ ജൂൺ 14 വരെയുള്ള...

സംസ്‌ഥാനത്തെ ഐടി പാർക്കുകളിൽ ബാറും പമ്പും; കരട് മാർഗനിർദ്ദേശമായി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഐടി പാർക്കുകളിൽ ബാറുകളും പമ്പുകളും വരുന്നു. സംസ്‌ഥാന സർക്കാരിന്റെ മദ്യനയത്തിൽ ആകും പമ്പുകൾ പ്രഖ്യാപിക്കുക. ഇതിനുള്ള മാർഗനിർദ്ദേശത്തിന്റെ കരടുമായി. പത്ത് വർഷം പ്രവൃത്തി പരിചയമുള്ള, മികച്ച പേരുള്ള ഐടി സ്‌ഥാപനങ്ങൾക്ക്...

ലോക്ക്ഡൗൺ ഇളവ്; സംസ്‌ഥാനത്ത് മദ്യശാലകളും ഞായറാഴ്‌ച തുറക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഇളവുള്ള പ്രദേശങ്ങളിൽ ഞായറാഴ്‌ച മദ്യശാലകളും ബാറുകളും തുറക്കും. ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം വ്യാപാര സ്‌ഥാപനങ്ങൾക്ക് നൽകിയ ഇളവിൽ മദ്യശാലകളെയും ഉൾപ്പെടുത്തി. ബക്രീദിന് മുന്നോടിയായി സംസ്‌ഥാനത്ത് മൂന്ന് ദിവസം...

വെയർഹൗസ് നികുതി കുറച്ചു; ബാറുകളിൽ ഇന്ന് മുതൽ വിൽപന ആരംഭിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നുമുതൽ ബാറുകളിൽ മദ്യവിൽപ്പന പുനഃരാരംഭിക്കും. വെയർഹൗസ് നികുതി 25 ശതമാനത്തിൽ നിന്ന് 13 ശതമാനമായി കുറയ്‌ക്കും. ബാറുടമകളുമായി സർക്കാർ നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. കോവിഡ് കാലത്ത് ബിവറേജസിന്...

സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതല്‍ ബാറുകള്‍ തുറക്കില്ല

തിരുവനന്തപുരം: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതല്‍ ബാറുകള്‍ അടച്ചിടാൻ ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷൻ യോഗത്തിൽ തീരുമാനം. വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്‌കോ വർധിപ്പിച്ചതിനെ തുടർന്നാണ് നടപടി. പ്രശ്‌നം പരിശോധിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയെങ്കിലും...

10 കോടിയുടെ ബിയർ നശിച്ചു; വാർഷിക ലൈസൻസ് ഫീസ് കുറക്കണമെന്ന് ബാറുടമകൾ

കൊച്ചി: ലോക്ക്ഡൗണിൽ പത്തുകോടിയിലേറെ രൂപയുടെ ബിയറുകൾ നശിച്ചെന്ന് ബാറുടമ അസോസിയേഷൻ. കാലാവധി അവസാനിച്ചതോടെയാണ് ബിയറുകൾ ഉപയോഗശൂന്യമായത്. നഷ്‌ടം നികത്താൻ വാർഷിക ലൈസൻസ് ഫീസ് കുറക്കണമെന്നും ബാറുടമ അസോസിയേഷൻ പറഞ്ഞു. ലോക്ക്ഡൗൺ കാലത്ത് 40 ദിവസമാണ്...
- Advertisement -