Tag: kerala govt
ആരോഗ്യ പ്രവർത്തകർക്ക് ഇനി മുതൽ നിരീക്ഷണം ആവശ്യമില്ല; പുതിയ മാർഗനിർദേശം പുറത്തിറക്കി
കൊല്ലം: ആരോഗ്യ പ്രവർത്തകരുടെ ഡ്യൂട്ടി സംബന്ധിച്ച് സർക്കാർ പുതിയ മാർഗനിർദ്ദേശം പുറത്തിറക്കി. കോവിഡ് ഡ്യൂട്ടി എടുക്കുന്ന ആരോഗ്യ പ്രവർത്തകർ ഇനി മുതൽ ക്വാറന്റീനിൽ പോകേണ്ട ആവശ്യം ഇല്ലെന്ന് മാർഗരേഖയിൽ പറയുന്നു. കോവിഡ് ഡ്യൂട്ടി...
കോവിഡ്; ഉദ്യോഗാർത്ഥികൾക്ക് ജോലിയിൽ പ്രവേശിക്കാൻ സാവകാശം അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഉദ്യോഗാർത്ഥികൾക്ക് ജോലിയിൽ പ്രവേശിക്കാൻ സാവകാശം അനുവദിച്ച് സർക്കാർ. കോവിഡ് ബാധിതർക്കും കണ്ടൈൻമെന്റ് സോണിൽ ഉൾപ്പെട്ടവർക്കും സാവകാശം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. ഇതര സംസ്ഥാനത്തും വിദേശ രാജ്യങ്ങളിലും...
കോവിഡ് രൂക്ഷം: സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചു
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ആള്‍ക്കൂട്ടങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. അഞ്ച് പേരില്‍ കൂടുതല്‍ പേര്‍ ഒത്തുചേരുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. സിആര്‍പിസി 144 പ്രകാരമാണ് സര്‍ക്കാര്‍ ഉത്തരവ്. മറ്റന്നാള്‍ രാവിലെ 9...
സുഭിക്ഷ കേരളം: ക്ഷീര മേഖലയില്‍ 215 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: സുഭിക്ഷ കേരളത്തിന്റെ ഭാഗമായി ക്ഷീര മേഖലയില്‍ 215 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നബാര്‍ഡിന്റെ വായ്‌പ ഇതിനുവേണ്ടി ലഭിക്കും. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് കന്നുകാലികളുടെ എണ്ണം വര്‍ധിപ്പിക്കാനാണ്...
ലൈഫ് മിഷന്‍; സിബിഐ നടപടി ചോദ്യം ചെയ്‌ത് സര്‍ക്കാര്‍; ഹൈക്കോടതിയില്‍ ഹരജി
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്‌ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കും. ഏകപക്ഷീയമായ സിബിഐ നടപടിയെ ചോദ്യം ചെയ്യാന്‍ സാധിക്കുമെന്ന് എ.ജി.സി.പി സുധാകര പ്രസാദ് നല്‍കിയ...
പുതിയ ചെറുകിട സ്റ്റാർട്ട് അപ്പ് പദ്ധതികളുമായി സർക്കാർ; അഞ്ച് വർഷം കൊണ്ട് 5000 വ്യവസായ...
തിരുവനന്തപുരം: ചെറുകിട സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വിവിധ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി കേരള സർക്കാർ. തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്കുകളിൽ പരമാവധി സംരംഭങ്ങൾ നടപ്പാക്കാനാണ് പദ്ധതി. കുടുംബശ്രീ സംരംഭ പദ്ധതിയും, ചെറുകിട സൂക്ഷ്‌മ സംരംഭ...
മരട് കേസ്; ഹരജിക്ക് മറുപടി നല്‍കാന്‍ സര്‍ക്കാരിന് നാലാഴ്‌ച സമയം അനുവദിച്ച് സുപ്രീം കോടതി
കൊച്ചി: മരട് കേസിലെ കോടതിയലക്ഷ്യ ഹരജിയില്‍ മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് നാലാഴ്‌ചത്തെ സമയം അനുവദിച്ച് സുപ്രീം കോടതി. മേജര്‍ രവിയാണ് കോടതിയലക്ഷ്യ ഹരജി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി സര്‍ക്കാരിന്...
പെരിയ ഇരട്ടക്കൊലപാതകം; സി ബി ഐ അന്വേഷണത്തിന് സ്റ്റേ ഇല്ല
ന്യൂ ഡെല്‍ഹി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സി ബി ഐ അന്വേഷണത്തിന് സ്റ്റേയില്ല. സി ബി ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എല്‍. നാഗേശ്വര...




































