Sat, May 25, 2024
36 C
Dubai
Home Tags Kerala govt

Tag: kerala govt

വി.എസ് സുനിൽ കുമാറിന് കോവിഡ്

തിരുവനന്തപുരം: കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം തിരുവനന്തപുരത്ത് ചികിത്സയില്‍ പോകും. ഓഫീസ് സ്റ്റാഫടക്കം മന്ത്രിയുമായി അടുത്ത് ഇടപഴുകിയവര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കും. കേരള മന്ത്രിസഭയിൽ കോവിഡ് ബാധിതനാകുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനിൽ...

ആറ് മാസത്തിനിടെ അഞ്ച് തവണ മാത്രം പറന്ന് കേരളാ പോലീസിന്റെ ഹെലികോപ്‌ടർ; നഷ്‌ടം കോടികള്‍

തിരുവനന്തപുരം: കേരളാ പോലീസ് ഹെലികോപ്‌ടർ വാടകക്കെടുത്ത വകയില്‍ സര്‍ക്കാരിന് കോടികളുടെ നഷ്‌ടം. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഹെലികോപ്‌ടറിന് സര്‍ക്കാര്‍ നല്‍കേണ്ടി വരുന്ന വാടക 10 കോടിയില്‍ അധികമാണ്. കഴിഞ്ഞ ആറ്...

വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ്; തുടര്‍നടപടികള്‍ വൈകുന്നു; ഉന്നതരെ സംരക്ഷിക്കാനെന്ന് ആരോപണം

തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറി ജീവനക്കാരനായ ബിജുലാല്‍ രണ്ട് കോടി എഴുപത്തിനാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സര്‍ക്കാര്‍ അനാസ്ഥയെന്ന് ആരോപണം. കേസ് വിജിലന്‍സിന് കൈമാറണമെന്ന് പ്രത്യേക പോലീസ് സംഘം ശുപാര്‍ശ ചെയ്തിരുന്നു....

ട്രാന്‍സ്‌ജെന്‍ഡര്‍; ലിംഗമാറ്റ ശസ്‌ത്രക്രിയക്കുള്ള തുക വര്‍ധിപ്പിച്ച് ഉത്തരവായി

തിരുവനന്തപുരം: ലിംഗമാറ്റ ശസ്‌ത്രക്രിയക്ക് വിധേയരാകുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികള്‍ക്ക് അനുവദിക്കുന്ന തുക വര്‍ധിപ്പിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ശസ്‌ത്രക്രിയക്ക് വിധേയരാകുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികള്‍ക്ക് അനുവദിച്ചിരുന്ന 2 ലക്ഷം രൂപയാണ്...

മന്ത്രി ഇ.പി ജയരാജന് കോവിഡ്

തിരുവനന്തപുരം: വ്യവസായമന്ത്രി ഇ.പി ജയരാജനും ഭാര്യക്കും കോവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാന മന്ത്രിസഭയില്‍ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ഇ.പി ജയരാജന്‍. നേരത്തെ ധനമന്ത്രി തോമസ് ഐസക്കിനും രോഗം സ്ഥിരീകരിച്ചിരുന്നു. തോമസ് ഐസക്കിനോടൊപ്പം മന്ത്രി...

രൂപേഷിനെതിരായ യുഎപിഎ കേസുകൾ റദ്ദാക്കുന്നതിനെതിരെ കേരളം

ന്യൂഡൽഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ കേസുകള്‍ വിചാരണ കോടതികള്‍ റദ്ദാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചു. വളയം, കുറ്റ്യാടി പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസുകൾ ഹൈക്കോടതി...

ഭക്ഷ്യധാന്യ കിറ്റ് വിതരണം; 88 ലക്ഷം കുടുംബങ്ങള്‍ക്ക് നാല് മാസം കൂടി വിതരണം ചെയ്യാന്‍...

തിരുവനന്തപുരം : സംസ്ഥാനത്ത് ഓണക്കാലത്ത് വിതരണം ചെയ്‌ത ഭക്ഷ്യധാന്യ കിറ്റ് അടുത്ത നാല് മാസങ്ങളില്‍ കൂടി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തവണത്തെ ഓണത്തിനും ലോക്ഡൗണ്‍ സമയത്തും സംസ്ഥാനത്ത് ഭക്ഷ്യധാന്യ കിറ്റ് വിതരണം...

റേഷന്‍ കാര്‍ഡ് ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സെപ്റ്റംബര്‍ മാസത്തില്‍ നീല,വെള്ള കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ വെട്ടിച്ചുരുക്കി. കഴിഞ്ഞ മാസങ്ങളില്‍ 10 കിലോ അരി 15 രൂപക്ക് വിതരണം ചെയ്തിരുന്നു. ഈ ആനുകൂല്യം ഈ മാസത്തോടെ ഉണ്ടാകില്ല. ഇത്...
- Advertisement -