റേഷന്‍ കാര്‍ഡ് ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കി സര്‍ക്കാര്‍

By News Desk, Malabar News
Ration card-digital
Representational Image
Ajwa Travels

തിരുവനന്തപുരം: സെപ്റ്റംബര്‍ മാസത്തില്‍ നീല,വെള്ള കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ വെട്ടിച്ചുരുക്കി. കഴിഞ്ഞ മാസങ്ങളില്‍ 10 കിലോ അരി 15 രൂപക്ക് വിതരണം ചെയ്തിരുന്നു. ഈ ആനുകൂല്യം ഈ മാസത്തോടെ ഉണ്ടാകില്ല. ഇത് കൂടാതെ വെള്ള കാര്‍ഡ് ഉടമകള്‍ക്ക് കഴിഞ്ഞ മാസം വരെ 10.90 രൂപ നിരക്കില്‍ 4 കിലോ അരി നല്‍കിയിരുന്നത് ഈ മാസം മുതല്‍ 3 കിലോ ആയി ചുരുക്കും.
അടുത്ത നാല് മാസത്തേക്കുള്ള സൗജന്യകിറ്റ് ഈ മാസം മുതല്‍ നല്‍കുന്നതിനാലാണ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ചുരുക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE