Sun, Apr 28, 2024
35 C
Dubai
Home Tags Ration

Tag: Ration

വിഷു; ആദിവാസി ഊരുകളിൽ സഞ്ചരിക്കുന്ന റേഷൻ കടകൾ എത്തും

തിരുവനന്തപുരം: സംസ്‌ഥാനത്തെ ആദിവാസി ഊരുകളിലേക്ക് വിഷു കൈനീട്ടമായി സഞ്ചരിക്കുന്ന റേഷൻ കടകൾ എത്തും. ഭക്ഷ്യ ധാന്യങ്ങൾ വീടുകളിൽ എത്തിച്ചു നൽകുന്ന പദ്ധതിയുടെ ഉൽഘാടനം കാട്ടാക്കട താലൂക്കിലെ അമ്പൂരി പഞ്ചായത്തിലെ പുരവിമല ആദിവാസി ഊരിൽ...

വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഈ മാസം 10 കിലോ അരി

തിരുവനന്തപുരം: വെള്ള റേഷൻ കാർഡുകാർക്ക് ഈ മാസം പത്ത് കിലോ അരി വീതം നൽകുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. നീല കാർഡുടമകൾക്ക് മൂന്ന് കിലോ അധിക അരി 15 രൂപ നിരക്കിൽ നൽകാനും...

റേഷൻ മുൻഗണനേതര പട്ടികയിലെ ഒഴിവുകൾ നികത്താൻ സർക്കാർ

തൃശൂർ: സംസ്‌ഥാനത്ത്‌ റേഷൻ മുൻഗണനേതര സബ്‍സിഡി (എൻപിഎസ്) പട്ടികയിലെ ഒഴിവുകൾ നികത്താൻ സർക്കാർ. മുൻഗണന പട്ടികയിൽ നിന്നും പുറത്തുപോകുന്നവരെ പിണക്കാതിരിക്കാനാണ് നീക്കം. 2013ൽ ദേശീയ ഭക്ഷ്യഭദ്രത നിയമം നടപ്പിലാക്കിയ ശേഷം ഇതാദ്യമായാണ് മുൻഗണനേതര സബ്‍സിഡി...

4 ടണ്‍ റേഷനരി പിടികൂടി

മാനന്തവാടി: 72 ചാക്കുകളിലായി സൂക്ഷിച്ച 4 ടണ്ണോളം റേഷനരി പിടികൂടി. നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നാണ് പൊതുപ്രവര്‍ത്തകരും പ്രാദേശിക ചുമട്ടുതൊഴിലാളികളും ചേര്‍ന്ന് ഇന്ന് രാവിലെ അരി പിടികൂടിയത്. മാനന്തവാടി കെല്ലൂരില്‍ സിവില്‍ സപ്ലൈസ് ഗോഡൗണില്‍...

റേഷന്‍ കാര്‍ഡ് ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സെപ്റ്റംബര്‍ മാസത്തില്‍ നീല,വെള്ള കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ വെട്ടിച്ചുരുക്കി. കഴിഞ്ഞ മാസങ്ങളില്‍ 10 കിലോ അരി 15 രൂപക്ക് വിതരണം ചെയ്തിരുന്നു. ഈ ആനുകൂല്യം ഈ മാസത്തോടെ ഉണ്ടാകില്ല. ഇത്...
- Advertisement -