വി.എസ് സുനിൽ കുമാറിന് കോവിഡ്

By Trainee Reporter, Malabar News
vs sunilkumar_ Malabar News
VS Sunil Kumar
Ajwa Travels

തിരുവനന്തപുരം: കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം തിരുവനന്തപുരത്ത് ചികിത്സയില്‍ പോകും. ഓഫീസ് സ്റ്റാഫടക്കം മന്ത്രിയുമായി അടുത്ത് ഇടപഴുകിയവര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കും. കേരള മന്ത്രിസഭയിൽ കോവിഡ് ബാധിതനാകുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനിൽ കുമാർ. നേരത്തെ ഇ.പി. ജയരാജനും തോമസ് ഐസക്കിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇരുവരും രോഗമുക്തി നേടിയിട്ടുണ്ട്.

Read also: കോവിഡ് വ്യാപനം; പ്രധാനമന്ത്രി ഇന്ന് യോഗം വിളിച്ചു ചേര്‍ക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE