Tag: VS Sunil Kumar
പൂരം കലക്കൽ; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് മുരളീധരൻ, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സുനിൽ കുമാർ
തൃശൂർ: തൃശൂർ പൂരം അലങ്കോലമാക്കിയതിൽ ബോധപൂർവമായ അട്ടിമറിയോ ഗൂഢാലോചനയോ ഇല്ലെന്ന എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട് തള്ളി തൃശൂർ ലോക്‌സഭാ സ്‌ഥാനാർഥികളായിരുന്ന വിഎസ് സുനിൽ കുമാറും. കെ മുരളീധരനും. പൂരം കലക്കാൻ...
തൃശൂർ പൂരം കലക്കിയതിൽ ഗൂഢാലോചന, പോലീസിന് വീഴ്‌ച; വിഎസ് സുനിൽ കുമാർ
തൃശൂർ: പൂരം നടത്തിപ്പ് അലങ്കോലമാക്കിയതിൽ ഗൂഢാലോചന ആരോപിച്ച് മുൻ മന്ത്രിയും തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്‌ഥാനാർഥിയുമായ വിഎസ് സുനിൽ കുമാർ. പൂരം നടത്തിപ്പിൽ പോലീസിന് കൃത്യമായ വീഴ്‌ച സംഭവിച്ചിട്ടുള്ളതാണെന്നും അക്കാര്യം അന്ന്...
വിഎസ് സുനിൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തൃശൂർ: വിഎസ് സുനിൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ചുമയെ തുടർന്നാണ് അദ്ദേഹത്തെ ഇന്നലെ രാത്രി തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിൽസക്കിടെയാണ് വീണ്ടും മെഡിക്കൽ...
മന്ത്രി വിഎസ് സുനിൽ കുമാറിന് വീണ്ടും കോവിഡ് സ്‌ഥിരീകരിച്ചു
തൃശൂർ: കാർഷിക വകുപ്പ് മന്ത്രി വിഎസ് സുനിൽ കുമാറിന് വീണ്ടും കോവിഡ് സ്‌ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് വീണ്ടും രോഗം സ്‌ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
മന്ത്രി സുനിൽ കുമാറിനെ ഭീഷണിപ്പെടുത്തിയത് അയൽക്കാരൻ; മദ്യലഹരിയിലെന്ന് വിശദീകരണം
തിരുവനന്തപുരം: മന്ത്രി വിഎസ് സുനിൽകുമാറിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ആളെ തിരിച്ചറിഞ്ഞു. മന്ത്രിയുടെ അയൽവാസിയായ സജീബ് എന്നയാളാണ് ഫോണിലൂടെ ഭീഷണി മുഴക്കിയതെന്നാണ് കണ്ടെത്തൽ. ദുബായിൽ നിന്നാണ് ഇയാൾ മന്ത്രിയെ വിളിച്ചത്. മദ്യലഹരിയിലാണ് മന്ത്രിയെ...
കൃഷി മന്ത്രി വിഎസ് സുനിൽ കുമാറിന് വധഭീഷണി
തിരുവനന്തപുരം: കൃഷിമന്ത്രി വിഎസ്.സുനിൽ കുമാറിന് ടെലിഫോണിലൂടെ വധഭീഷണി. ഇന്റർനെറ്റ് കോൾ വഴിയാണ് ഭീഷണിയെത്തിയത്. മന്ത്രിയുടെ ഗൺമാനാണ് ഫോൺ എടുത്തത്. ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നൽകിയതായി മന്ത്രിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. പോലീസ്...
വി.എസ് സുനിൽ കുമാറിന് കോവിഡ്
തിരുവനന്തപുരം: കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം തിരുവനന്തപുരത്ത് ചികിത്സയില്‍ പോകും. ഓഫീസ് സ്റ്റാഫടക്കം മന്ത്രിയുമായി അടുത്ത് ഇടപഴുകിയവര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കും. കേരള മന്ത്രിസഭയിൽ കോവിഡ് ബാധിതനാകുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനിൽ...
മൊറട്ടോറിയം നീട്ടാൻ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ; കാലാവധി നാളെ അവസാനിക്കും
തിരുവനന്തപുരം: കോവിഡ് വ്യാപനം സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ ആശ്വാസമായി പ്രഖ്യാപിച്ച വായ്പകൾക്കുള്ള മൊറട്ടോറിയത്തിന്റെ കാലാവധി ആറു മാസം കൂടി നീട്ടി നൽകണം എന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ. ഈ ആവശ്യമുന്നയിച്ച് കേന്ദ്രസർക്കാരിനെയും റിസർവ്...