Sun, Oct 19, 2025
28 C
Dubai
Home Tags Kerala health department

Tag: kerala health department

ഒരു മാസത്തിനകം വാക്‌സിനേഷൻ പൂർത്തിയാക്കും; അട്ടപ്പാടിയിലെ ജനങ്ങൾക്കായി വിവിധ പദ്ധതികൾ

തിരുവനന്തപുരം: ആദിവാസി മേഖലക്ക് പ്രാമുഖ്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അട്ടപ്പാടിയില്‍ നിന്നും മറ്റ് ആശുപത്രികളിലേക്ക് ചികിൽസക്കായി പോകേണ്ട അവസ്‌ഥ വരാത്ത രീതിയില്‍ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി...

മൂന്നാം തരംഗം നേരിടാൻ തയ്യാറെടുപ്പ്; ജില്ലയിൽ കോവിഡ് അവലോകന യോഗം ചേർന്നു

പാലക്കാട് : ജില്ലയില്‍ മൂന്നാം തരംഗം നേരിടുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ ഊര്‍ജ്‌ജിതമാക്കുമെന്ന് വ്യക്‌തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്‌ണന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ പാലക്കാട് കളക്‌ടറേറ്റില്‍...

‘വീട്ടുകാരെ വിളിക്കാം’; കോവിഡ് രോഗികൾക്ക് പുതിയ പദ്ധതിയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ്

തിരുവനന്തപുരം : ചികിൽസയിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് വീട്ടുകാരെ ഫോണിലൂടെ ബന്ധപ്പെടുന്നതിന് പുതിയ പദ്ധതി. 'വീട്ടുകാരെ വിളിക്കാം' എന്ന പേരിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് പദ്ധതി ഇപ്പോൾ പ്രവർത്തന സജ്‌ജമായത്. ഇതിന്റെ...

ലോക രക്‌തദാതാ ദിനാചരണം: സംസ്‌ഥാനതല ഉൽഘാടനം ആരോഗ്യമന്ത്രി നിര്‍വഹിച്ചു

തിരുവനന്തപുരം: ലോക രക്‌തദാതാ ദിനാചരണത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. രക്‌തദാനത്തിന്റെ ആവശ്യകത, അതിന്റെ മഹത്വം, അത് സമൂഹത്തില്‍ സൃഷ്‌ടിക്കുന്ന ഗുണപരമായ മാറ്റങ്ങള്‍ എന്നിവ സംബന്ധിച്ച് ബോധവൽക്കരണം നടത്തുന്നതിനും, കൂടുതല്‍...

സംസ്‌ഥാനത്ത് 5.38 ലക്ഷം ഡോസ് കോവിഡ് വാക്‌സിൻ കൂടി എത്തിച്ചു; ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് 5.38 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ കൂടി എത്തിച്ചതായി വ്യക്‌തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്‌ഥാനം വാങ്ങിയ 1,88,820 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും കേന്ദ്രം അനുവദിച്ച...

കോവിഡ് രണ്ടാം തരംഗം: ഏറ്റവും കൂടുതൽ രോഗബാധിതർ 21-30 വയസ് വരെയുള്ളവർ; ആരോഗ്യമന്ത്രി

തിരുവനന്തപുരം : കോവിഡ് രണ്ടാം തരംഗത്തിൽ സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ പേർ രോഗബാധിതരായത് 21നും 30നും ഇടയിൽ പ്രായമുള്ളവരാണെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. സംസ്‌ഥാനത്ത് 21നും  30നും ഇടയിൽ പ്രായമുള്ള 2,61,232...

സംസ്‌ഥാനത്ത് 2 ആശുപത്രികൾക്ക് കൂടി എന്‍ക്യുഎഎസ് അംഗീകാരം; ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്തെ 2 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്‌റ്റാന്‍ഡേര്‍ഡ്(എന്‍ക്യുഎഎസ്) അംഗീകാരം ലഭിച്ചതായി വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം മാമ്പഴക്കര അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍(സ്‌കോര്‍ 92.56...

കോവിഡ്; നവജാത ശിശുക്കളുടേയും കുട്ടികളുടേയും ചികിൽസയ്‌ക്ക്‌ മാര്‍ഗരേഖയായി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് 19 നവജാത ശിശുക്കളേയും കുട്ടികളേയും ബാധിച്ചാല്‍ മുന്നൊരുക്കങ്ങൾക്കായി സര്‍ജ് പ്ളാനും ചികിൽസാ മാര്‍ഗരേഖയും തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കുട്ടികളില്‍ ഉണ്ടാകുന്ന കോവിഡും കോവിഡാനന്തര...
- Advertisement -