Wed, Feb 25, 2026
30 C
Dubai
Home Tags Kerala High Court

Tag: Kerala High Court

ഹൈക്കോടതി ഇനി പേപ്പര്‍ രഹിതം; ഇന്ന് മുതൽ ഇ- ഫയലിംഗ് നടപ്പിലാകും

കൊച്ചി: കേരള ഹൈക്കോടതിയില്‍ കേസ് ഫയലിംഗ് പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറുന്നു. ഇ- ഫയലിംഗ് ഇന്നു മുതല്‍ നടപ്പില്‍ വരുന്നതോടെ ഹൈക്കോടതി രജിസ്ട്രിയില്‍ നേരിട്ട് ഹരജികള്‍ സമര്‍പ്പിക്കുന്ന പരമ്പരാഗത രീതി ഇല്ലാതാകും. പേപ്പര്‍ രഹിത, പരിസ്‌ഥിതി...

‘ആളുകളുടെ കാൽ വെട്ടിയെടുക്കുന്നു, റോഡിൽ എറിയുന്നു’; ആശങ്ക അറിയിച്ച് ഹൈക്കോടതി

കൊച്ചി: പോത്തന്‍കോട് സുധീഷ് എന്നയാളെ കൊലപ്പെടുത്തിയ ശേഷം കാല്‍ വെട്ടിയെടുത്ത് നടുറോഡില്‍ എറിഞ്ഞ സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. 'ആളുകളുടെ കാല്‍ വെട്ടിയെടുക്കുന്നു, അതു നടുറോഡില്‍ എറിയുന്നു, എത്ര ഭീതിതമായ സാഹചര്യമാണിത് ?...

റോഡ് പണിയാൻ അറിയില്ലെങ്കിൽ എഞ്ചിനീയർമാർ രാജി വെക്കണം; ഹൈക്കോടതി

എറണാകുളം: സംസ്‌ഥാനത്തെ റോഡുകളുടെ ശോചനീയാവസ്‌ഥയിൽ ഉദ്യോഗസ്‌ഥർക്കെതിരെ വിമർശനവുമായി ഹൈക്കോടതി. റോഡുകൾ പണിയാൻ അറിയില്ലെങ്കിൽ എഞ്ചിനീയർമാർ രാജി വച്ച് പുറത്തു പോകണമെന്നും, കഴിവുകളുള്ള ഒട്ടേറെ ആളുകൾ പുറത്ത് നിൽക്കുന്നുണ്ടെന്നും ഹൈക്കോടതി വ്യക്‌തമാക്കി. ജസ്‌റ്റിസ്‌ ദേവൻ...

പോലീസ് ഉദ്യോഗസ്‌ഥർ ജോലി സമയത്ത് നിർബന്ധമായും യൂണിഫോം ധരിക്കണം; ഹൈക്കോടതി

തിരുവനന്തപുരം: ജോലി സമയത്ത് പോലീസ് ഉദ്യോഗസ്‌ഥർ നിബന്ധമായും യൂണിഫോം ധരിക്കണമെന്ന് വ്യക്‌തമാക്കി കേരള ഹൈക്കോടതി. ഇക്കാര്യം സംസ്‌ഥാന പോലീസ് മേധാവി ഉറപ്പാക്കണമെന്നും, 4 മാസത്തിനകം വിഷയത്തിൻമേൽ സ്വീകരിച്ച നടപടി കോടതിയെ അറിയിക്കണമെന്നും കോടതി...

പൊതു ഇടങ്ങളിലെ കൊടിമരങ്ങൾ; സർക്കാരിനോട് റിപ്പോര്‍ട് തേടി ഹൈക്കോടതി

കൊച്ചി: റോഡ് അരികിലും പൊതു ഇടങ്ങളിലും കൊടിമരങ്ങൾ സ്‌ഥാപിക്കുന്ന വിഷയത്തിൽ സംസ്‌ഥാന സർക്കാരിനോട് റിപ്പോര്‍ട് തേടി ഹൈക്കോടതി. സ്വാധീനമുള്ള രാഷ്ട്രീയ പാര്‍ട്ടിയോ സംഘടനയോ ഉള്ളയിടത്തെല്ലാം കൊടിമരങ്ങള്‍ സ്ഥാപിക്കുന്ന സംസ്‌കാരം വ്യാപിച്ചിരിക്കുന്നു എന്ന വിലയിരുത്തലിനെ...

കാണാതായ മക്കളെ കണ്ടെത്താന്‍ കൈക്കൂലി വാങ്ങി; ഇടപെട്ട് ഹൈക്കോടതി

കൊച്ചി: ഡെൽഹി സ്വദേശികളുടെ കാണാതായ മക്കളെ കണ്ടെത്താന്‍ പൊലീസ് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ ഹൈക്കോടതി ഇടപെടൽ. മാദ്ധ്യമ വാര്‍ത്തകളുടെ അടിസ്‌ഥാനത്തിലാണ് കോടതി ഇടപെട്ടത്. സംഭവത്തില്‍ സിറ്റി പോലീസ് കമ്മീഷണറോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. 11...

പൊതു ഇടങ്ങളിലെ കൊടിമരങ്ങൾ; വിമർശിച്ച് ഹൈക്കോടതി

കൊച്ചി: റോഡ് അരികിലും പൊതു ഇടങ്ങളിലും കൊടിമരങ്ങൾ സ്‌ഥാപിക്കുന്നതിന് എതിരെ ഹൈക്കോടതി. സംസ്‌ഥാനത്തിന്റെ മുക്കിലും മൂലയിലും പൊതു ഇടങ്ങളിൽ കൊടിമരങ്ങളാണ് എന്ന് കോടതി വിമർശിച്ചു. കൊടിമരങ്ങൾ സ്‌ഥാപിക്കുന്നത് പലപ്പോഴും ക്രമസമാധാന പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുന്നു....

നോക്കുകൂലി സമ്പ്രദായത്തെ വീണ്ടും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: നോക്കുകൂലിക്കെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. നോക്കുകൂലി സമ്പ്രദായം കേരളത്തില്‍ നിന്ന് തുടച്ച് നീക്കണമെന്ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ വാക്കാൽ പറഞ്ഞു. നോക്കുകൂലി ചോദിക്കുന്നവര്‍ ആരായാലും അവർക്കെതിരെ കൊടിയുടെ നിറം നോക്കാതെ...
- Advertisement -