Tag: Kerala-Karnataka Boarder Issues
രോഗികൾക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക
കാസർഗോഡ്: കർണാടകയിലേക്ക് പോവാൻ ഇന്ന് മുതൽ രോഗികൾക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ചികിൽസയ്‌ക്കായി യാത്ര ചെയ്യുന്ന രോഗികൾക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. അതീവ...
കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ഇന്ന് മുതൽ ആർടിപിസിആർ ഫലം നിർബന്ധം; കർണാടക
ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർണാടകയിൽ പ്രവേശിക്കാൻ ആർടിപിസിആർ ഫലം നിർബന്ധമാക്കി. ഇന്ന് മുതലാണ് കേരളത്തിൽ നിന്നെത്തുന്ന യാത്രക്കാർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ ഫലം നിർബന്ധമാക്കിയത്....
കേരളത്തിൽ നിന്നുള്ളവർക്ക് വീണ്ടും കടുത്ത യാത്രാനിയന്ത്രണം ഏർപ്പെടുത്തി കർണാടക
കാസർഗോഡ്: കോവിഡ് പ്രതിസന്ധിക്കിടെ കേരളത്തിൽ നിന്നുള്ളവർക്ക് യാത്രാനിയന്ത്രണം കർശനമാക്കി കർണാടക. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് രേഖയുള്ളവർക്ക് മാത്രമാണ് പ്രവേശനം. കാസർഗോഡ്, വയനാട് അതിർത്തികളിലെ ചെക്‌പോസ്‌റ്റുകളിൽ പരിശോധന ശക്‌തമാക്കാനും ചീഫ് സെക്രട്ടറി...
അതിർത്തിയിൽ പരിശോധന ശക്‌തം; കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക
ബെംഗളൂരു: കേരളത്തിൽ നിന്നും വരുന്നവർക്ക് നിയന്ത്രണം കടുപ്പിച്ചു കർണാടക. സംസ്‌ഥാനത്തേക്ക് വരാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ടു ഡോസ് വാക്‌സിൻ എടുത്ത രേഖയോ നിർബന്ധമാണെന്ന് അറിയിച്ച് കർണാടക ഉത്തരവ്...
കേരളത്തിൽ നിന്നുള്ളവരുടെ പ്രവേശനത്തിന് വാക്‌സിൻ സർട്ടിഫിക്കറ്റ് മതിയാകും; കർണാടക
തിരുവനന്തപുരം : കേരളത്തിൽ നിന്നുള്ള ആളുകൾക്ക് കർണാടകയിലേക്ക് പ്രവേശിക്കാൻ ഇനി മുതൽ വാക്‌സിൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകും. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും അധികൃതർ വ്യക്‌തമാക്കി. ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കും...
അതിർത്തിയിലൂടെ അത്യാവശ്യ യാത്രകൾക്ക് മാത്രം അനുമതി
കൽപ്പറ്റ: കർണാടകയിൽ ലോക്ക്‌ഡൗൺ തുടങ്ങിയതിനെ തുടർന്ന് അതിർത്തികളിലൂടെ അത്യാവശ്യയാത്രകൾ മാത്രം അനുമതി. ബുധനാഴ്‌ച ചുരുങ്ങിയ വാഹനങ്ങൾ മാത്രമേ ചെക്ക് പോസ്‌റ്റുകൾ കടന്നു പോയുള്ളൂ. കേരള-കർണാടക അതിർത്തി പങ്കിടുന്ന മുത്തങ്ങ, ബാവലി, തോൽപ്പെട്ടി എന്നീ...
കോവിഡ്; അതിർത്തികളിൽ ജാഗ്രത കർശനമാക്കാൻ കർണാടക
ബെംഗളൂരു: കോവിഡ് രൂക്ഷമാകുന്ന പശ്‌ചാത്തലത്തിൽ അതിർത്തികളിൽ ജാഗ്രത കർശനമാക്കാൻ ഒരുങ്ങി കർണാടക. കോവിഡ് വ്യാപനം ശക്‌തമായി തുടരുന്ന സംസ്‌ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്ക് വരുന്ന യാത്രക്കാരിൽ പരിശോധന നടത്താൻ വിദഗ്ധ സമിതി നിർദേശം നൽകി.
മെയ്...
ബെംഗളൂരുവിലേക്ക് പോകണോ? ഏപ്രില്‍ 1 മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
ബെംഗളൂരു: കര്‍ണാടക തലസ്‌ഥാന നഗരിയിലേക്ക് പ്രവേശിക്കണമെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ കോവിഡ്- 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി മന്ത്രി ഡോ. കെ സുധാകര്‍ അറിയിച്ചു. കോവിഡ് വ്യാപനം ശക്‌തമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.
കഴിഞ്ഞ നാല്...