Sat, Jan 24, 2026
22 C
Dubai
Home Tags Kerala Muslim Jamaath

Tag: Kerala Muslim Jamaath

പന്തല്ലൂരില്‍ മുങ്ങിമരിച്ച കുരുന്നുകളുടെ വസതി ഖലീല്‍ ബുഖാരി തങ്ങള്‍ സന്ദര്‍ശിച്ചു

മലപ്പുറം: പന്തല്ലൂർ മില്ലിൻപടിയിൽ കടലുണ്ടി പുഴയിൽ ഒഴുക്കിൽപ്പെട്ട്‌ മരിച്ച കുരുന്നുകളുടെ വസതി സന്ദര്‍ശിച്ച് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. കുട്ടികളുടെ വിയോഗത്തില്‍ തളര്‍ന്ന കുടുംബത്തെ ആശ്വസിപ്പിച്ചും മയ്യിത്ത് നമസ്‌കാരത്തിനും തുടർന്നുള്ള...

135 ദിവസംകൊണ്ട് 600 ഇ-കോഴ്‌സുകൾ പൂർത്തിയാക്കി മഅ്ദിന്‍ വിദ്യാർഥി മുഹമ്മദ് ഖുബൈബ്

മലപ്പുറം: പുത്തനത്താണി കല്ലിങ്ങല്‍ സ്വദേശി കുമ്മാളില്‍ കുറ്റിക്കാട്ടില്‍ മൊയിതീൻ ഹാജി, ഫാത്വിമകുട്ടി ദമ്പതികളുടെ മകനായ മുഹമ്മദ് ഖുബൈബ് ഓൺലൈനിൽ ഇ-കോഴ്‌സുകൾ അറ്റൻഡ് ചെയ്‌തു കൊണ്ടാണ് ലോക്ക്ഡൗൺ കാലത്തിനെ ചലഞ്ച് ചെയ്‌തത്‌. വിവിധ അന്താരാഷ്‌ട്ര സർവകലാശാലകളും...

ആരാധനാലയങ്ങള്‍ തുറക്കാനുള്ള അനുമതി സ്വാഗതാര്‍ഹം; 40 പേരെ അനുവദിക്കണം -ഖലീല്‍ ബുഖാരി

മലപ്പുറം: ടെസ്‌റ്റ് പോസ്‌റ്റിവിറ്റി നിരക്ക് കുറഞ്ഞ സ്‌ഥലങ്ങളിൽ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നതായി കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍...

ആദിവാസി കുട്ടികൾക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കും; മഅ്ദിൻ അക്കാദമി

മലപ്പുറം: കക്കാടന്‍ പൊയില്‍ മലനിരകളില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന കാട്ടുനായ്‌ക്കർ, മുത്തുവന്‍ ഗോത്ര വര്‍ഗങ്ങളില്‍പ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് മലപ്പുറം മഅ്ദിൻ അക്കാദമി സൗകര്യമൊരുക്കും. രണ്ട് അരുവികള്‍ കടന്ന് 7 കിലോമീറ്ററുകള്‍ താണ്ടിയാണ്...

ഭിന്നിപ്പിക്കാനുള്ള ഗൂഢശ്രമം; പൊതുജനം ജാഗ്രത പാലിക്കണം -കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ജനങ്ങളെ സമുദായികമായി ഭിന്നിപ്പിക്കാനുള്ള വര്‍ഗീയ ശക്‌തികളുടെ ഗൂഢശ്രമത്തില്‍ പൊതു സമുഹം ജാഗ്രത പാലിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി യോഗം അഭ്യർഥിച്ചു. സാമ്പത്തിക ക്രയവിക്രയങ്ങളിലും വ്യാപര സ്‌ഥാപനങ്ങളും ഉൾപ്പടെയുള്ളവക്ക്...

മഞ്ചേരി മെഡിക്കൽ കോളേജ്; കോവിഡേതര ചികിൽസ ഉടൻ ആരംഭിക്കും

മലപ്പുറം: മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കോവിഡേതര ചികിൽസ ഉടൻ പുനരാംരഭിക്കുമെന്ന് കേരള ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്. കേരള മുസ്‌ലിം ജമാഅത്ത് നേതാക്കളുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ...

കേന്ദ്രത്തിനെതിരെ എസ്‌എസ്‌എഫിന്റെ ‘രാജ്യം ബഹളം വെക്കുന്നു’ സമരമുറ ഇന്ന് ; 677 കേന്ദ്രങ്ങളിൽ

മഞ്ചേരി: കേന്ദ്ര സർക്കാർ നിരന്തരമായി തുടർന്ന് കൊണ്ടിരിക്കുന്ന ജനദ്രോഹ, അപരവൽക്കരണ, കോർപറേറ്റ് പ്രീണന നയങ്ങൾക്കെതിരെ ഇന്ന് എസ്‌എസ്‌എഫ് സംസ്‌ഥാന വ്യാപകമായി സമരദിനം ആചരിക്കുന്നു. 'രാജ്യം ബഹളം വെക്കുന്നു 'എന്ന ശീർഷകത്തിലാണ് പ്രതിഷേധ സമരം...

മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിലെ ഒപി പുനസ്‌ഥാപിക്കണം; മുസ്‌ലിം ജമാഅത്ത്

മലപ്പുറം: ജില്ലയിലെ മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിലെ ഒപി സംവിധാനം അടിയന്തിരമായി പുനസ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്ത് മഞ്ചേരി സോൺ കമ്മിറ്റി പ്രക്ഷോഭം ആരംഭിച്ചു. പ്രക്ഷോഭങ്ങളുടെ തുടക്കമെന്ന നിലയിൽ മെഡിക്കൽ കോളേജിന് മുൻപിൽ...
- Advertisement -