കേന്ദ്രത്തിനെതിരെ എസ്‌എസ്‌എഫിന്റെ ‘രാജ്യം ബഹളം വെക്കുന്നു’ സമരമുറ ഇന്ന് ; 677 കേന്ദ്രങ്ങളിൽ

By Desk Reporter, Malabar News
SSF's strike against Center today; In 677 centers
Ajwa Travels

മഞ്ചേരി: കേന്ദ്ര സർക്കാർ നിരന്തരമായി തുടർന്ന് കൊണ്ടിരിക്കുന്ന ജനദ്രോഹ, അപരവൽക്കരണ, കോർപറേറ്റ് പ്രീണന നയങ്ങൾക്കെതിരെ ഇന്ന് എസ്‌എസ്‌എഫ് സംസ്‌ഥാന വ്യാപകമായി സമരദിനം ആചരിക്കുന്നു. ‘രാജ്യം ബഹളം വെക്കുന്നു ‘എന്ന ശീർഷകത്തിലാണ് പ്രതിഷേധ സമരം നടക്കുക.

മലപ്പുറം ജില്ലയിലെ ഈസ്‌റ്റ് പ്രദേശങ്ങളിൽ നിന്ന് മാത്രം 677 കേന്ദ്രങ്ങളിൽ സമരംനടക്കും. വിവിധ ഘടകങ്ങളിലെ ഭാരവാഹികളും കാൽ ലക്ഷം പ്രവർത്തകരും അവരവരുടെ വീടുകളിലും സൗകര്യപ്രദമായ മറ്റു സാഹചര്യങ്ങളിലൂടെയും സമരത്തിന്റെ ഭാഗമാവും.

ഉച്ചക്ക് പന്ത്രണ്ട് മണി മുതൽ ഒരു മണി വരെയാണ് ജില്ലയിൽ സമരം നടക്കുക. സമരങ്ങൾ ഒഫീഷ്യൽ ഫേസ്ബുക്‌ പേജുകൾ വഴി സംപ്രേഷണം ചെയ്യും.

Most Read: മീഡിയവൺ തിരുത്താൻ അനുവദിച്ചില്ല: രാജ്യദ്രോഹകേസിൽ ഇന്ന് ‘ഐഷ’ ഉദ്യോഗസ്‌ഥർക്ക്‌ മുന്നിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE