Tag: Kerala Muslim Jamaath
മഅ്ദിന്‍ അക്കാദമി; റമളാന്‍ കാരുണ്യ കിറ്റുകള്‍ വിതരണം ചെയ്‌തു
മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ റമളാന്‍ 'കാരുണ്യ കിറ്റുകള്‍' വിതരണം ചെയ്‌തു. കോവിഡ് മൂലം കഷ്‌ടത അനുഭവിക്കുന്നവർക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുമായി ജില്ലയിലെ വിവിധ ഭാഗങ്ങളിലായി പതിനയ്യായിരം കിറ്റുകളാണ് വിതരണം ചെയ്യുന്നത്.
വതരണോൽഘാടനം...
ജില്ലയിൽ എസ്‌വൈഎസ് റംസാൻ പ്രഭാഷണത്തിന് തുടക്കമായി
മലപ്പുറം: എസ്‌വൈഎസ് സംസ്‌ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന റംസാൻ പ്രഭാഷണത്തിന് മലപ്പുറം ഈസ്ററ് ജില്ലയിൽ തുടക്കമായി.
'വിശുദ്ധ റമളാൻ; ആത്‌മ വിചാരത്തിന്റെ മാസം' എന്ന പ്രമേയത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളുടെ...
റമളാനിലെ ആദ്യ വെള്ളി; നിര്‍ദേശങ്ങള്‍ പാലിച്ച് മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിൽ ജുമുഅ
മലപ്പുറം: കോവിഡ് രണ്ടാം തരംഗത്തിന്റെ പാശ്‌ചാതലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചും ജാഗ്രത പുലര്‍ത്തിയും വിശ്വാസികള്‍ മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിൽ ജുമുഅ നമസ്‌കാരം നിർവഹിച്ചു.
റമളാനിലെ ആദ്യ വെള്ളിയാഴ്‌ചയിലെ ജുമുഅക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍...
ആഗ്ര ജമാ മസ്‌ജിദിന് അടിയിൽ കൃഷ്‌ണ വിഗ്രഹം, കണ്ടെത്താൻ സർവേ; ഹരജി സമർപ്പിച്ചു
ലക്‌നൗ : ഉത്തർപ്രദേശിലെ ആഗ്ര ജമാ മസ്‌ജിദിന് അടിയിൽ കൃഷ്‌ണ വിഗ്രഹം ഉണ്ടെന്ന അവകാശവാദം ഉയർത്തി മഥുര കോടതിയിൽ ഹരജി. മസ്‌ജിദിന് അടിയിൽ കൃഷ്‌ണ വിഗ്രഹം ഉണ്ടെന്നും, അതിനാൽ തന്നെ സർവേ നടത്തണമെന്നും...
എസ്‌വൈഎസ് സർക്കിൾ പ്രയാണം സമാപിച്ചു
മലപ്പുറം: എസ്‌വൈഎസ് മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചു വന്നിരുന്ന സർക്കിൾ പ്രയാണം സമാപിച്ചതായി ഭാരവാഹികൾ അറിയിച്ചു.
സംഘടന മുന്നോട്ടു വെയ്‌ക്കുന്ന പദ്ധതികളുടെ പ്രായോഗിക വൽക്കരണവും സംഘടനാ ശാക്‌തീകരണവും ലക്ഷ്യമിട്ട് സംഘടിപ്പിച്ച പ്രയാണം...
വർധിത വിശ്വാസത്തോടെ ആത്‌മ വിശുദ്ധി കൈവരിക്കണം; കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: കോവിഡ് പ്രതിസന്ധിയിലും കൂടുതൽ ജാഗ്രതയോടെ വർധിത വിശ്വാസ ദാർഢ്യത കൈമുതലാക്കി ആരാധനകളിൽ മുഴുകാൻ വിശ്വാസീ സമൂഹം ഉൽസാഹം കാണിക്കണം.
ത്യാഗ മനസ്‌ഥിതിയോടെ ആത്‌മ വിശുദ്ധി കൈവരിച്ച് സമൂഹത്തിലെ ആലംബഹീനർക്ക് അത്താണിയായി മാറാൻ ഈ...
മഅ്ദിന്‍ ഷീകാമ്പസ്; രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു
നിലമ്പൂർ: മഅ്ദിന്‍ ഷീകാമ്പസ് ഹയർ സെക്കണ്ടറി ഒന്നാം വർഷ വിദ്യാർഥികൾക്കുള്ള പരീശിലന ക്‌ളാസും രക്ഷാകർതൃ സംഗമവും നടത്തി. ഷീ കാമ്പസിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ കെപി ജമാൽ കരുളായിയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം...
വണ്ടൂരിൽ ‘റമളാൻ വിചാരം’ സംഘടിപ്പിച്ചു
വണ്ടൂർ: 'റമളാൻ; ആത്‌മ വിചാരത്തിന്റെ കാലം' എന്ന ശീർഷകത്തിൽ കേരളാ മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ചു വരുന്ന റമളാൻ ക്യാംപയിനിന്റെ ഭാഗമായി വണ്ടൂർ സോൺ കമ്മിറ്റി 'റമളാൻ വിചാരം' സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം...






































