മഅ്ദിന്‍ ഷീകാമ്പസ്; രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു

By Desk Reporter, Malabar News
Ma'din Shi campus; Parents meeting was organized
ഷീകാമ്പസ് രക്ഷാകർതൃ സംഗമം ഉൽഘാടനം വടശ്ശേരി ഹസൻ മുസ്‌ലിയാർ നിർവഹിക്കുന്നു
Ajwa Travels

നിലമ്പൂർ: മഅ്ദിന്‍ ഷീകാമ്പസ് ഹയർ സെക്കണ്ടറി ഒന്നാം വർഷ വിദ്യാർഥികൾക്കുള്ള പരീശിലന ക്‌ളാസും രക്ഷാകർതൃ സംഗമവും നടത്തി. ഷീ കാമ്പസിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ കെപി ജമാൽ കരുളായിയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ വടശ്ശേരി ഹസൻ മുസ്‌ലിയാർ ഉൽഘാടനം ചെയ്‌തു.

ഹബീബുല്ല സഖാഫി, ഡോ കെ റഫീഖ്, ഡിടി അനീഷ്, മുഹമ്മദലി കല്ലാർ മംഗലം എന്നിവർ പ്രസംഗിച്ചു. മാനേജർ ഹാഫിള് ഒപി അബ്‌ദുസ്വമദ് സഖാഫി സന്ദേശം നൽകി. വിവിധ മൽസര പരിശീലനങ്ങളിൽ വിജയി കൾക്കുള്ള സമ്മാന വിതരണം സയ്യിദ് സൈനുൽ ആബീദീൻ ബാ ഹസൻ അന്നശ്ശേരി നടത്തി. വിദ്യാർഥികൾക്കായി നടത്തിയ രണ്ടാഴ്‌ചക്കാലത്തെ നീന്തൽ പരിശീലനവും ഇതോടെ സമാപിച്ചു.

Most Read: ക്ഷേത്രങ്ങളിൽ വിഷുക്കണി ദർശനത്തിന് കർശന നിയന്ത്രണം; തിരുവിതാംകൂർ ദേവസ്വം ബോർഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE