വണ്ടൂരിൽ ‘റമളാൻ വിചാരം’ സംഘടിപ്പിച്ചു

By Desk Reporter, Malabar News
'Ramadan Vicharam' was organized in Wandoor
Ajwa Travels

വണ്ടൂർ: റമളാൻ; ആത്‌മ വിചാരത്തിന്റെ കാലം എന്ന ശീർഷകത്തിൽ കേരളാ മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ചു വരുന്ന റമളാൻ ക്യാംപയിനിന്റെ ഭാഗമായി വണ്ടൂർ സോൺ കമ്മിറ്റിറമളാൻ വിചാരം സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം എംകെഎം ബഷീർ സഖാഫി ഉൽഘാടനം ചെയ്‌തു.

ക്യാംപയിനിന്റെ ഭാഗമായി വിവിധ കാരുണ്യ -സേവന പ്രവർത്തനങ്ങൾ, ബോധവൽകരണ പരിപാടികൾ, ഇഫ്‌താർ സദസുകൾ, കുടുംബ സഭ, സൗഹൃദ സംഗമങ്ങൾ സംഘടിപ്പിക്കും. പ്രസിഡണ്ട് അബ്‌ദുൽ അസീസ് സഖാഫി വെള്ളയൂർ അധ്യക്ഷത വഹിച്ചു. അബ്‌ദുറഹ്‌മാൻ സഖാഫി വാണിയമ്പലം പദ്ധതി വിശദീകരിച്ചു

വിവിധ സെഷനുകൾക്ക് അബ്‌ദുസ്സമദ് മുസ്‌ലിയാർ, ഹസനുൽ മന്നാനി, പിഎം ശറഫുദ്ദീൻ, മൊയ്‌തീൻ സഖാഫി അഞ്ചച്ചവിടി, മുസ്‌തഫ ഹാജി എന്നിവർ നേതൃത്വം നൽകി. എപി ബഷീർ സ്വാഗതവും ഖാസിം മുസ്‌ലിയാർ നന്ദിയും പറഞ്ഞു.

Most Read: തൃശൂർ പൂരം കർശന നിയന്ത്രണങ്ങളോടെ നടത്തും; 45 കഴിഞ്ഞവർക്ക് വാക്‌സിൻ സ്വീകരിച്ചാൽ മാത്രം പ്രവേശനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE