Tag: Kerala Muslim Jamaath
എടക്കര സർക്കിൾ കൗൺസിൽ നടന്നു; പുതിയ ഭാരവാഹികളായി
മലപ്പുറം: ജില്ലയിലെ എടക്കര എസ്‌വൈഎസ് എടക്കര സർക്കിൾ കൗൺസിൽ പൂർണമായി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി അലവിക്കുട്ടി ഫൈസി എടക്കരയാണ് ഉൽഘാടനം നിർവഹിച്ചത്.
മുജീബുറഹ്‌മാൻ അഹ്സനി അധ്യക്ഷത വഹിച്ച കൗൺസിലിൽ സിദ്ധീഖ് സഖാഫി...
ഭരണഘടന ജനങ്ങളുടെ സുരക്ഷക്കും സംരക്ഷണത്തിനും വേണ്ടി ഉപയോഗപ്പെടുത്തണം: കാന്തപുരം
കോഴിക്കോട്: വൈവിധ്യമാർന്ന മത സാമൂഹിക ചുറ്റുപാടുകളിൽ ജീവിക്കുന്ന ഇന്ത്യയിലെ ജനസമൂഹങ്ങളുടെ നിത്യമായ സമാധാനത്തിനും പുരോഗതിക്കും വേണ്ടി രൂപം നൽകിയ ഭരണഘടനയെ അതുദ്ദേശിക്കുന്ന മൗലികാർഥത്തിൽ തന്നെ ഉപയോഗിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി...
കുടുംബസാമൂഹ്യ ബന്ധങ്ങളുടെ തകർച്ചയെ യുവസമൂഹം ഗൗരവത്തിൽ എടുക്കണം; എസ്‌വൈഎസ്
മലപ്പുറം: കുടുംബ സാമൂഹ്യ ബന്ധങ്ങളുടെ തകർച്ച യുവസമൂഹം ഗൗരവത്തിൽ എടുക്കണമെന്നും അതല്ലാത്ത പക്ഷം അരാജകത്വത്തിന് കാരണമാകുമെന്നും യുഎം കൂഞ്ഞാലൻ സഖാഫി.
മൈലമ്പാറ മിശ്ക്കാത്തുൽ ഉലും മദ്രസയിൽ നടന്ന സർക്കിൾ എസ്‌വൈഎസ് യൂത്ത് കൗൺസിലിൽ വിജയപാത...
ധാര്‍മിക യൗവനത്തിന്റെ സമര സാക്ഷ്യം; എസ്‌വൈഎസ് സര്‍ക്കിള്‍ യൂത്ത് കൗണ്‍സിലുകള്‍ക്ക് തുടക്കമായി
മലപ്പുറം: ധാര്‍മിക യൗവനത്തിന്റെ സമരസാക്ഷ്യം എന്ന ശീര്‍ഷകത്തില്‍ എസ്‌വൈഎസ് മലപ്പുറം സോണിന് കീഴിലെ സര്‍ക്കിള്‍ തല കൗണ്‍സിലുകള്‍ക്ക് തുടക്കമായി. മലപ്പുറം സോണ്‍ തല ഉൽഘാടനം മേല്‍മുറി പടിഞ്ഞാറെമുക്കില്‍ സമസ്‌ത ജില്ലാ സെക്രട്ടറി ഇബ്റാഹീം...
സൈനുദ്ദീൻ മഖ്‌ദും സ്‌മാരകം: തീരുമാനം സാമൂഹ്യ നീതിയുടെ വിളംബരം; കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: അധിനിവേശ വിരുദ്ധ പോരാട്ടങ്ങൾക്ക് തൂലിക പടവാളാക്കിയ ശൈഖ് സൈനുദ്ധീൻ മഖ്‌ദുമിന്റെ ഓർമക്കായി സ്‌മാരകം നിർമിക്കാൻ മുന്നോട്ട് വന്ന കേരള സർക്കാർ തീരുമാനം സന്തോഷകരവും സാമൂഹ്യനീതിയുടെ വിളംബരവുമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി...
എസ്‌വൈഎസ് സാന്ത്വനം വളണ്ടിയർ സംഗമം; തുടർ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും
മലപ്പുറം: ധാർമിക പ്രവർത്തനങ്ങളുടെ അനുകരണീയ മാതൃകയായി നിലമ്പൂർ ഗവ: ജില്ലാ ആശുപത്രിയിൽ സേവനം ചെയ്യുന്ന എസ്‌വൈഎസ് സാന്ത്വനം വളണ്ടിയർമാരുടെ സംഗമം നിലമ്പൂർ മജ്‌മഇൽ നടന്നു. പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ ആവശ്യമായ കർമ്മ പദ്ധതികൾ ആവിഷ്‌കരിച്ച്...
‘സ്വയംപര്യാപത സമൂഹം’ മർകസ് ലക്‌ഷ്യം; ഡോ എപി അബ്‌ദുൽ ഹകീം അസ്ഹരി, 7 കുടുംബങ്ങൾക്ക്...
താനൂർ: എസ്‌വൈഎസിന്റെ കരുതൽ താനൂർ കടപ്പുറത്തെ ദരിദ്ര ജീവിതങ്ങളിലേക്കും ആശ്വാസമായെത്തി. 7 കുടുംബങ്ങൾക്കാണ് ഇന്നലെ എസ്‌വൈഎസ് നേതൃത്വത്തിൽ മൽസ്യബന്ധന വള്ളങ്ങൾ നൽകിയത്.
താനൂരിലെ കടൽ തൊഴിലാളികളായ ഹംസക്കോയയുടെയും അശ്‌റഫിന്റെയും മോഹമായിരുന്നു സ്വന്തമായൊരു മൽസ്യബന്ധന വള്ളം....
കേരള മുസ്‌ലിം ജമാഅത്ത് നൽകിയ ‘ദാറുൽഖൈറിൽ’ റഫീഖും കുടുംബവും ഇനി സ്വസ്‌ഥം
നിലമ്പൂർ: കേരള മുസ്‌ലിം ജമാഅത്ത് അതിന്റെ കാരുണ്യകരങ്ങൾ കൊണ്ട് ചേർത്ത് നിറുത്തിയപ്പോൾ കരിമ്പുഴ പാത്തിപ്പാറ പൂന്തല റഫീഖിന്റേയും കുടുംബത്തിന്റെയും ദീർഘകാല സ്വപ്‌നമാണ് പൂർത്തിയായത്. ഭയമില്ലാതെ സുരക്ഷിതമായി ഉറങ്ങാനുള്ള ഒരു കുടുംബത്തിന്റെ അവകാശമാണ് കേരള...