Tue, Feb 24, 2026
19 C
Dubai
Home Tags Kerala police

Tag: kerala police

ഇടിമുറികളില്ല; പോലീസ് സ്‌റ്റേഷന് ചുറ്റും ക്യാമറ കണ്ണുകൾ

തിരുവനന്തപുരം: കേരളത്തിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സിസിടിവി ക്യാമറ സ്‌ഥാപിക്കാൻ അനുമതി. സുപ്രീം കോടതി വിധിയുടെ അടിസ്‌ഥാനത്തിലാണ് നടപടി. ദൃശ്യങ്ങളിൽ കൃത്രിമം കാണിക്കുന്നത് ഒഴിവാക്കാൻ പകർത്തുന്ന ദൃശ്യങ്ങൾ സ്‌റ്റേഷനുകളിൽ സൂക്ഷിക്കാതെ സംസ്‌ഥാന ഡേറ്റ...

പോലീസിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പ്രത്യേക യൂണിറ്റായി വീണ്ടും തുടങ്ങുന്നു

തിരുവനന്തപുരം: സംസ്‌ഥാന ക്രൈം ബ്രാഞ്ചിന്റെ ഭാഗമായിരുന്ന സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇഒഡബ്ള്യു) പ്രത്യേക യൂണിറ്റായി വീണ്ടും തുടങ്ങുന്നത് പരിഗണനയിൽ. ഓൺലൈൻ തട്ടിപ്പുകളും മറ്റു സാമ്പത്തിക തട്ടിപ്പുകളും വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മൂന്നുവർഷമായി സാമ്പത്തിക കുറ്റാന്വേഷണ...

പോലീസ് പിരിച്ചെടുത്ത പിഴത്തുക 86 കോടി; പരിധി നിശ്‌ചയിച്ചിരുന്നോ എന്നതിൽ വ്യക്‌തതയില്ല

തിരുവനന്തപുരം: കോവിഡ് മാനദണ്ഡലംഘനത്തിന് കഴിഞ്ഞ ഒരു വർഷം കൊണ്ട് പോലീസ് പിരിച്ചെടുത്ത പിഴത്തുക 86 കോടി രൂപ. ഇതിൽ 49 കോടിയും കഴിഞ്ഞ അഞ്ച് മാസം കൊണ്ട് പിരിച്ചെടുത്തതാണ്. പിഴ ഈടാക്കാൻ കുറഞ്ഞ...

പൂവാറിൽ യുവാവിനെ മർദ്ദിച്ച സംഭവം; എസ്‌ഐക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ജില്ലയിലെ പൂവാർ സ്വദേശിയായ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ എസ്‌ഐക്ക് സസ്‌പെൻഷൻ. പൂവാർ പോലീസ് സ്‌റ്റേഷനിലെ എസ്ഐ ജെഎസ് സനലിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. പോലീസ് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ തിരുവനന്തപുരം റൂറൽ...

അകാരണമായി പോലീസ് മർദ്ദനം; ആരോപണവുമായി ഓട്ടോ ഡ്രൈവർ

തിരുവനന്തപുരം: കേരളാ പോലീസിന് നേരെ വീണ്ടും കസ്‌റ്റഡി മര്‍ദ്ദന ആരോപണം. തിരുവനന്തപുരം പൂവാര്‍ സ്വദേശി സുധീര്‍ ഖാനാണ് കസ്‌റ്റഡിയിൽ കൊടിയ പീഡനം നേരിടേണ്ടി വന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സുധീറിന്റെ കാൽ മർദ്ദനമേറ്റ് ചതഞ്ഞ നിലയിലാണെന്നും...

സ്‌റ്റേഷൻ ചുമതല സിഐമാർക്ക് നൽകിയ തീരുമാനത്തിൽ പുനഃപരിശോധന

തിരുവനന്തപുരം: സംസ്‌ഥാനത്ത് പോലീസ് സ്‌റ്റേഷനുകളുടെ ചുമതല സിഐമാർക്ക് നൽകിയ തീരുമാനം പുനഃപരിശോധിക്കാൻ നീക്കം. കേസുകള്‍ കുറഞ്ഞ സ്‌റ്റേഷനുകളുടെ ചുമതല സിഐമാരിൽ നിന്നും എസ്ഐമാരിലേക്ക് മാറ്റാനാണ് ആലോചന. ഉത്തര-ദക്ഷിണ മേഖല ഐജിമാരെ പഠനം നടത്താൻ...

തിരുവനന്തപുരത്ത് പോലീസുകാരന് നേരെ കൈയേറ്റ ശ്രമം

തിരുവനന്തപുരം: സംസ്‌ഥാന തലസ്‌ഥാനത്ത് പോലീസുകാരന് നേരെ കൈയേറ്റം. പോലീസ് ഡ്രൈവര്‍ സഞ്‌ജീവിനാണ് മര്‍ദ്ദനമേറ്റത്. ഫോര്‍ട്ട് സ്‌റ്റേഷനിലെ മൊബൈല്‍ പട്രോളിംഗിനിടെയാണ് സംഭവം നടന്നത്. മാനസിക അസ്വാസ്‌ഥ്യമുള്ള വ്യക്‌തിയാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍...

സ്വകാര്യ സുരക്ഷാ ഉദ്യോഗസ്‌ഥരുടെ തോക്ക് ലൈസൻസ് പരിശോധിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്തെ എല്ലാ സുരക്ഷാ ഉദ്യോഗസ്‌ഥരുടെയും തോക്കുകൾ പരിശോധിച്ച് ലൈസൻസ് ഉറപ്പുവരുത്താൻ നിർദ്ദേശം. സ്വകാര്യ സുരക്ഷാ ഏജൻസികൾ നിയോഗിക്കുന്ന ഉദ്യോഗസ്‌ഥരുടെ കയ്യിലുള്ള ആയുധങ്ങൾ പോലീസ് പരിശോധിച്ച് ഇവ വ്യാജമല്ലെന്ന് ഉറപ്പാക്കണമെന്ന് സംസ്‌ഥാന പോലീസ്...
- Advertisement -