തിരുവനന്തപുരത്ത് പോലീസുകാരന് നേരെ കൈയേറ്റ ശ്രമം

By Syndicated , Malabar News
kerala police
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന തലസ്‌ഥാനത്ത് പോലീസുകാരന് നേരെ കൈയേറ്റം. പോലീസ് ഡ്രൈവര്‍ സഞ്‌ജീവിനാണ് മര്‍ദ്ദനമേറ്റത്. ഫോര്‍ട്ട് സ്‌റ്റേഷനിലെ മൊബൈല്‍ പട്രോളിംഗിനിടെയാണ് സംഭവം നടന്നത്. മാനസിക അസ്വാസ്‌ഥ്യമുള്ള വ്യക്‌തിയാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Read also: ആർക്കാണ് അസ്‌തിത്വം നഷ്‌ടപ്പെട്ടതെന്ന് കാലം തെളിയിക്കും; പ്രിയങ്ക ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE