Fri, Jul 24, 2026
35.2 C
Dubai
Home Tags Kerala police

Tag: kerala police

അകാരണമായി പോലീസ് മർദ്ദനം; ആരോപണവുമായി ഓട്ടോ ഡ്രൈവർ

തിരുവനന്തപുരം: കേരളാ പോലീസിന് നേരെ വീണ്ടും കസ്‌റ്റഡി മര്‍ദ്ദന ആരോപണം. തിരുവനന്തപുരം പൂവാര്‍ സ്വദേശി സുധീര്‍ ഖാനാണ് കസ്‌റ്റഡിയിൽ കൊടിയ പീഡനം നേരിടേണ്ടി വന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സുധീറിന്റെ കാൽ മർദ്ദനമേറ്റ് ചതഞ്ഞ നിലയിലാണെന്നും...

സ്‌റ്റേഷൻ ചുമതല സിഐമാർക്ക് നൽകിയ തീരുമാനത്തിൽ പുനഃപരിശോധന

തിരുവനന്തപുരം: സംസ്‌ഥാനത്ത് പോലീസ് സ്‌റ്റേഷനുകളുടെ ചുമതല സിഐമാർക്ക് നൽകിയ തീരുമാനം പുനഃപരിശോധിക്കാൻ നീക്കം. കേസുകള്‍ കുറഞ്ഞ സ്‌റ്റേഷനുകളുടെ ചുമതല സിഐമാരിൽ നിന്നും എസ്ഐമാരിലേക്ക് മാറ്റാനാണ് ആലോചന. ഉത്തര-ദക്ഷിണ മേഖല ഐജിമാരെ പഠനം നടത്താൻ...

തിരുവനന്തപുരത്ത് പോലീസുകാരന് നേരെ കൈയേറ്റ ശ്രമം

തിരുവനന്തപുരം: സംസ്‌ഥാന തലസ്‌ഥാനത്ത് പോലീസുകാരന് നേരെ കൈയേറ്റം. പോലീസ് ഡ്രൈവര്‍ സഞ്‌ജീവിനാണ് മര്‍ദ്ദനമേറ്റത്. ഫോര്‍ട്ട് സ്‌റ്റേഷനിലെ മൊബൈല്‍ പട്രോളിംഗിനിടെയാണ് സംഭവം നടന്നത്. മാനസിക അസ്വാസ്‌ഥ്യമുള്ള വ്യക്‌തിയാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍...

സ്വകാര്യ സുരക്ഷാ ഉദ്യോഗസ്‌ഥരുടെ തോക്ക് ലൈസൻസ് പരിശോധിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്തെ എല്ലാ സുരക്ഷാ ഉദ്യോഗസ്‌ഥരുടെയും തോക്കുകൾ പരിശോധിച്ച് ലൈസൻസ് ഉറപ്പുവരുത്താൻ നിർദ്ദേശം. സ്വകാര്യ സുരക്ഷാ ഏജൻസികൾ നിയോഗിക്കുന്ന ഉദ്യോഗസ്‌ഥരുടെ കയ്യിലുള്ള ആയുധങ്ങൾ പോലീസ് പരിശോധിച്ച് ഇവ വ്യാജമല്ലെന്ന് ഉറപ്പാക്കണമെന്ന് സംസ്‌ഥാന പോലീസ്...

പോലീസ് ‘ഭാഷ’ വേണ്ട; ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഹൈക്കോടതി

കൊച്ചി: പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് പോലീസിന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. ജനങ്ങളോട് ഇടപഴകുമ്പോൾ മാന്യമായ ഭാഷ ഉപയോഗിക്കണമെന്നും ഇതിന് ഡിജിപി സർക്കുലർ ഇറക്കണമെന്നും കോടതി നിർദ്ദേശിച്ചു. തൃശൂർ ചേർപ്പ് പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട അതിക്രമ...

സ്‍ത്രീ സുരക്ഷ; കേരള പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ആനിരാജ

തിരുവനന്തപുരം: കേരള പോലീസിനെതിരെ ഗുരുതര ആരോപണവുമായി സിപിഐ നേതാവ് ആനി രാജ. സ്‍ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ നയത്തിനെതിരെ ബോധപൂർവ്വമായ ഇടപെടൽ പോലീസ് സേനയിൽ നിന്ന് ഉണ്ടാകുന്നുവെന്ന് ആനി രാജ പറഞ്ഞു. ഇതിനായി ആർഎസ്എസ്...

ഫേസ്‌ബുക്ക് പോസ്‌റ്റ്; ഫറോക്ക് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്‌ഥനെതിരെ അന്വേഷണം

കോഴിക്കോട്: ഫറോക്ക് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്‌ഥനെതിരെ വകുപ്പ്തല അന്വേഷണത്തിന് ഉത്തരവ്. ഓഫിസർ യു ഉമേഷ് വള്ളിക്കുന്നിന് എതിരെയാണ് അന്വേഷണം. സിറ്റി പോലീസ് കമ്മീഷണർ എവി ജോർജാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വകുപ്പിനെ മോശമായി...

ബലികർമം ചെയ്യാൻ പോയ വിദ്യാർഥിക്ക് പിഴയിട്ടു; പോലീസ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ

തിരുവനന്തപുരം: ശ്രീകാര്യത്ത് ബലിതർപണത്തിന് ക്ഷേത്രത്തിലേക്ക് പോയ വിദ്യാർഥിയെ പിഴയടപ്പിച്ച പോലീസിനെതിരെ നടപടി. വെഞ്ചാവോട് ശബരി നഗർ 'നവമി'യിൽ നവീനിനും (19) അമ്മക്കുമാണ് ശ്രീകാര്യം പോലീസ്‌ പിഴയിട്ടത്. സംഭവത്തിൽ സിപിഒ അരുൺ ശശിയെ സസ്‌പെൻഡ്...
- Advertisement -