Tag: kerala police
അക്കൗണ്ടില്‍ പണം കയറിയെന്ന വ്യാജ സന്ദേശം; മുന്നറിയിപ്പ് നല്കി പോലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി വ്യാജ സന്ദേശം ലഭിക്കുന്നതായി കേരളാ പോലീസിന്റെ മുന്നറിയിപ്പ്. പേടിഎം വഴി 3500 രൂപ അക്കൗണ്ടില്‍ കയറിയെന്നും കൂടുതല്‍ അറിയാന്‍ സന്ദേശത്തിന് ഒപ്പമുള്ള ലിങ്കില്‍ കയറണമെന്നും ആണ്...
തിരിച്ചറിയല്‍ രേഖകള്‍ കൈമാറരുത്, തട്ടിപ്പിന് സാധ്യത; കേരള പോലീസ്
തിരുവനന്തപുരം : സംസ്ഥാനത്ത് ആളുകളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് നടക്കുന്ന തട്ടിപ്പുകള്‍ ശ്രദ്ധയില്‍ പെട്ടതോടെ മുന്നറിയിപ്പുമായി കേരള പോലീസ്. തിരിച്ചറിയല്‍ രേഖകള്‍ അപരിചിതര്‍ക്ക് കൈമാറരുതെന്നാണ് കേരള പോലീസ് സംസ്ഥാനത്ത് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആളുകളുടെ...
ആറ് മാസത്തിനിടെ അഞ്ച് തവണ മാത്രം പറന്ന് കേരളാ പോലീസിന്റെ ഹെലികോപ്ടർ; നഷ്ടം കോടികള്‍
തിരുവനന്തപുരം: കേരളാ പോലീസ് ഹെലികോപ്ടർ വാടകക്കെടുത്ത വകയില്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടം. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഹെലികോപ്ടറിന് സര്‍ക്കാര്‍ നല്‍കേണ്ടി വരുന്ന വാടക 10 കോടിയില്‍ അധികമാണ്. കഴിഞ്ഞ ആറ്...
കോവിഡ് കാലത്തും സൈബര്‍ തട്ടിപ്പുകള്‍ രൂക്ഷം; അജിത് ഡോവല്‍
തിരുവനന്തപുരം : കോവിഡ് മഹാമാരി നിലനില്‍ക്കുന്ന സാഹചര്യത്തിലും വലിയ തോതിലുള്ള സൈബര്‍ തട്ടിപ്പാണ് രാജ്യത്ത് അരങ്ങേറുന്നതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പറഞ്ഞു. കേരള പോലീസ് സൈബര്‍ഡോം സംഘടിപ്പിച്ച കൊക്കൂണ്‍ വെര്‍ച്വല്‍...
കേരള പോലീസില്‍ അഴിച്ചുപണി: അനില്‍കാന്ത് പുതിയ ക്രൈം ബ്രാഞ്ച് മേധാവി
തിരുവനന്തപുരം: അഴിച്ചുപണിക്കൊരുങ്ങി സംസ്ഥാന പോലീസ് നേതൃത്വം. വിജിലന്‍സ് എഡിജിപി അനില്‍കാന്ത് പുതിയ ക്രൈം ബ്രാഞ്ച് മേധാവിയാകും. സുദേഷ് കുമാറാകും വിജിലന്‍സ് എഡിജിപിയായി ചുമതലയേല്‍ക്കുക. വിജിലന്‍സ് ഡയറക്ടര്‍ പദവിയും ഇദ്ദേഹം വഹിക്കും.പോലീസ് ആസ്ഥാനത്തെ എഡിജിപിയായ...
പോലീസുകാർക്ക് ‘കോവിഡ് പോരാളി’ പതക്കം, പ്രഖ്യാപനവുമായി ഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഡ്യൂട്ടിചെയ്യുന്ന , പ്രതിരോധപ്രവർത്തനത്തിന്റെ താഴേത്തട്ടിൽ പ്രവർത്തിക്കുന്ന പോലീസുകാർക്ക് 'കോവിഡ് പോരാളി ' പതക്കം സമ്മാനിക്കാൻ ഡിജിപിയുടെ തീരുമാനം.
റാങ്ക് വ്യത്യാസമില്ലാതെ കണ്ടെയ്ൻമെന്റ് സോണുകളിൽ ഉൾപ്പെടെ ആളുകളെ നിയന്ത്രിക്കാനും പരിശോധിക്കാനും നിയോഗിക്കപ്പെട്ട...