Tag: kerala police
സ്‌ത്രീധന, പീഡന പരാതികളിൽ അടിയന്തര നടപടി സ്വീകരിക്കണം; ഡിജിപി
തിരുവനന്തപുരം: സ്‌ത്രീധന, പീഡന പരാതികളിലും അസ്വാഭാവിക മരണത്തിലും അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ഡിജിപി അനിൽകാന്ത്. സ്‌ത്രീകള്‍ക്കെതിരായ പരാതികള്‍ സ്‌റ്റേഷൻ ഹൗസ് ഓഫീസർമാർ നേരിട്ട് കേട്ട് അന്വേഷിക്കണം. സാമൂഹ്യ മാദ്ധ്യമങ്ങളിൽ പോലീസുകാർ രാഷ്‌ട്രീയം പറയരുതെന്നും...
കുട്ടികളുടെ ‘മരണക്കളി’; ഓൺലൈൻ ഗെയിമുകൾക്ക് എതിരെ പോലീസിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: ഓൺലൈനിലെ 'കുട്ടിക്കളികൾ' മരണക്കളികളായി മാറാതിരിക്കാൻ മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. കുട്ടികളുടെ ജീവനെടുക്കുന്ന ഓൺലൈൻ ഗെയിമുകൾക്കെതിരെ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. കുട്ടികളുടെ ഓൺലൈൻ ഇടപെടലുകളിലും പ്രത്യേക ശ്രദ്ധ...
ക്‌ളബ്‌ഹൗസ് ഉപയോഗം സൂക്ഷിക്കുക; ചതിക്കുഴികൾ ധാരാളം; രക്ഷിതാക്കൾക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: സമൂഹ മാദ്ധ്യമങ്ങളിൽ വൻ ജനപ്രീതി നേടിയ ഓഡിയോ അധിഷ്‌ഠിത ആപ്‌ളിക്കേഷനാണ് ക്‌ളബ്‌ഹൗസ്. ചൂടൻ ചർച്ചകളിലൂടെ ജനങ്ങൾക്കിടയിൽ സജീവമായ ഈ ആപ്പിനെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരളാ പോലീസ്. മുതിർന്നവർക്കൊപ്പം രസകരമായ സംഭാഷണങ്ങളിൽ കുട്ടികളും...
30 വർഷം പൂർത്തിയാക്കിയവർ വേണ്ട; ഡിജിപിമാരുടെ പട്ടിക വെട്ടിച്ചുരുക്കി കേരളം
തിരുവനന്തപുരം: സംസ്‌ഥാന പോലീസ് മേധാവിയെ തിരഞ്ഞെടുക്കുന്നതിനായി തയ്യാറാക്കിയ ഉദ്യോഗസ്‌ഥരുടെ പട്ടിക സർക്കാർ വീണ്ടും വെട്ടിച്ചുരുക്കി. കേന്ദ്ര നിർദ്ദേശത്തെ തുടർന്നാണ് നീക്കം.
പോലീസ് മേധാവി നിയമനത്തിനായി സംസ്‌ഥാനം അയച്ച 12 പേരുടെ പട്ടിക കേന്ദ്രം നേരത്തെ...
സംസ്‌ഥാനത്ത് കൗണ്ടർ ഇന്റലിജൻസ് സെൽ രൂപീകരിക്കും; ലക്ഷ്യം രഹസ്യാന്വേഷണം
കൊച്ചി: ഭീകരവാദ പ്രവര്‍ത്തനം പ്രതിരോധിക്കാൻ സംസ്‌ഥാനത്ത് കൗണ്ടര്‍ ഇന്റലിജന്‍സ് സെല്‍ രൂപീകരിക്കാനൊരുങ്ങി പോലീസ്. കേന്ദ്ര സർക്കാർ നിര്‍ദേശ പ്രകാരമാണ് നടപടി. തെലുങ്കാന മോഡലില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ആഭ്യന്തര സുരക്ഷ മുന്‍നിര്‍ത്തി രഹസ്യാന്വേഷണം...
മാനദണ്ഡം പാലിക്കാതെയുള്ള സ്‌ഥാനക്കയറ്റം; 40 പോലീസുകാരെ പരിശീലനത്തിന് അയക്കും
തിരുവനന്തപുരം: ഹെഡ് കോൺസ്‌റ്റബിൾ പരീക്ഷ പാസാകാതെ സ്‌ഥാനക്കയറ്റം നേടിയ പോലീസ് അസോസിയേഷൻ നേതാവ് ഉൾപ്പടെ 40 ഉദ്യോഗസ്‌ഥരെ പരിശീലനത്തിന് അയക്കും. എസ്‌ഐമാരായി സ്‌ഥാനക്കയറ്റം നേടിയവരെയാണ് പോലീസ് അക്കാദമിയിൽ മൂന്നുമാസത്തെ പരിശീലനത്തിന് അയക്കുന്നത്. ഇവർക്ക്...
പോലീസിലെ കുറ്റക്കാരുടെ വിവരങ്ങൾ ഒരു മാസത്തിനകം പ്രസിദ്ധീകരിക്കണം; ഹൈക്കോടതി
കൊച്ചി: പോലീസിലെ കുറ്റക്കാരുടെ വിവരങ്ങൾ ഒരു മാസത്തിനകം പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി. അഴിമതിയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടേയും പേരിൽ കോടതി കുറ്റക്കാരെന്ന് കണ്ടതോ, സർവീസിൽ നിന്ന് പിരിച്ചുവിട്ടതോ ആയ പൊലീസ് ഉദ്യോഗസ്‌ഥരുടെ വിവരങ്ങൾ കേരളാ പോലീസിന്റെ...
കേരള പോലീസ് വിവരാവകാശ നിയമത്തിന് അതീതരല്ല; വിമർശനവുമായി ഹൈക്കോടതി
കൊച്ചി: കേരള പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കേരള പൊലീസ് വിവരാവകാശ നിയമത്തിന് അതീതരല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുറ്റവാളികളായ സേനാംഗങ്ങളുടെ വിവരം അറിയാൻ ജനത്തിന് അവകാശമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു.
കുറ്റവാളികളായ പൊലീസുകാരുടെ വിവരം വെബ്‌സൈറ്റിൽ...






































