Tag: Kerala Special Trains
ഓണക്കാലത്തെ തിരക്ക്; കേരളത്തിലേക്ക് നൂറ് അധിക സ്‌പെഷ്യൽ ട്രെയിനുകൾ
ഭുവനേശ്വർ: ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് നൂറ് അധിക സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. ഒഡീഷയിലെ ഭുവനേശ്വറിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രിയുടെ പ്രഖ്യാപനം.
ഉൽസവ സീസണിലെ വലിയ തിരക്ക്...
വിഷു സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു; സർവീസുകൾ നാളെമുതൽ
തിരുവനന്തപുരം: വിഷു സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. നാളെമുതൽ സ്‌പെഷ്യൽ സർവീസുകൾ തുടങ്ങും. ചെന്നൈ എഗ്‌മൂർ- തിരുവനന്തപുരം നോർത്ത് (06115) സ്‌പെഷ്യൽ നാളെ രാത്രി 11.55ന് ചെന്നൈ എഗ്‌മൂറിൽ നിന്ന് പുറപ്പെട്ട്...
കേരളത്തിലേക്കുള്ള സ്‌പെഷ്യൽ ട്രെയിനുകൾ നീട്ടി; വിഷു-ഈസ്‌റ്റർ ടിക്കറ്റ് ബുക്കിങ് ഉടൻ
ബെംഗളൂരു: യാത്രക്കാരുടെ തിരക്കിനെ തുടർന്ന് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള എട്ട് സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ് ഫെബ്രുവരി അവസാനം വരെ നീട്ടിയതായി ദക്ഷിണ റെയിൽവേ. പുറപ്പെടുന്ന സമയത്തിലും സ്‌റ്റേഷനുകളിലും മാറ്റമില്ല.
ഹുബ്ബള്ളി- കൊല്ലം സ്‌പെഷ്യൽ...
കേരളത്തിലൂടെ സർവീസ് നടത്തുന്ന സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ നീട്ടി
തിരുവനന്തപുരം: ബെംഗളൂരുവിനും തിരുവനന്തപുരം നോർത്തിനുമിടയിൽ സർവീസ് നടത്തുന്ന വിവിധ സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ നീട്ടിയതായി സൗത്ത് വെസ്‌റ്റേൺ റെയിൽവേ അറിയിച്ചു. ബെംഗളൂരു എസ്എംവിടിയിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് വെള്ളിയാഴ്‌ചകളിൽ സർവീസ് നടത്തുന്ന...
ദസറ, ദീപാവലി, ക്രിസ്‌മസ്; ഓണം സ്‌പെഷ്യൽ ട്രെയിനുകൾ നീട്ടണമെന്ന് ആവശ്യം
ബെംഗളൂരു: ഓണത്തിന് കേരളത്തിലേക്ക് അനുവദിച്ച സ്‌പെഷ്യൽ ട്രെയിനുകൾ നീട്ടണമെന്ന ആവശ്യം ശക്‌തം. ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ നിന്ന് തിരുവനന്തപുരത്തേക്ക് മൂന്ന് സ്‌പെഷ്യൽ ട്രെയിനുകളാണ് അനുവദിച്ചത്. ഇവ ദസറ, ദീപാവലി, ക്രിസ്‌മസ് സീസണിലേക്കും നീട്ടണമെന്നാണ്...

































