Tag: Kerala State Waqf Board
വഖഫ് ബോർഡിലെ അമുസ്‌ലിം നിയമനം; സുപ്രീം കോടതി വിധിക്ക് ശേഷമെന്ന് സർക്കാർ
കൊച്ചി: വഖഫ് ബോർഡിലെ അമുസ്‌ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്‌ഥാന സർക്കാർ. സുപ്രീം കോടതി വിധിക്ക് ശേഷം ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വഖഫ് ബോർഡിൽ സങ്കീർണത സൃഷ്‌ടിക്കാനില്ലെന്നും...
‘വഖഫിന്റെ പേരിൽ ആരെയും കുടിയിറക്കില്ല, ന്യൂനപക്ഷങ്ങളുടെ സാമൂഹിക ഉന്നമനത്തിന് ശ്രമം’
കോഴിക്കോട്: വഖഫ് നിയമഭേദഗതി അംഗീകരിക്കാനാകാത്ത കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷങ്ങളുടെ സാമൂഹിക ഉന്നമനത്തിനാണ് കേരളം ശ്രമിക്കുന്നത്. വഖഫിന്റെ പേരിൽ ആരെയും കുടിയിറക്കില്ല. ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വഖഫ് ബോർഡ്...
വഖഫ് നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല; കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: അനുമതിയില്ലാതെ ഭൂമി കൈവശം വെച്ചുവെന്ന വഖഫ് ബോർഡിന്റെ പരാതിയിൽ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട 2013ലെ നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയിരിക്കുന്നത്....































