Tag: Kerala Women’s Commission
റഷ്യൻ യുവതിക്ക് നേരെയുണ്ടായ അതിക്രമം; നിയമസഹായം ഒരുക്കുമെന്ന് വനിതാ കമ്മീഷൻ
കോഴിക്കോട്: പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസ തേടിയ റഷ്യൻ യുവതിക്ക് നിയമസഹായം ഒരുക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. മതിയായ സുരക്ഷയോട് കൂടി താമസ സൗകര്യം ഏർപ്പെടുത്താൻ വനിതാ കമ്മീഷൻ...
ആഖിൽ ക്രൂരമായി ഉപദ്രവിച്ചെന്ന് റഷ്യൻ യുവതി; പോലീസ് മൊഴിയെടുത്തു
കോഴിക്കോട്: റഷ്യൻ യുവതി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസ തേടിയ സംഭവത്തിൽ കൂരാച്ചുണ്ട് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിയായ ആഖിൽ ലൈംഗികമായും ശാരീരികമായും ക്രൂരമായി ഉപദ്രവിച്ചെന്ന് റഷ്യൻ യുവതി പോലീസിനോട്...
റഷ്യൻ യുവതി പരിക്കേറ്റ് ചികിൽസ തേടിയ സംഭവം; വനിതാ കമ്മീഷൻ കേസെടുത്തു
കോഴിക്കോട്: റഷ്യൻ യുവതി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസ തേടിയ സംഭവത്തിൽ സ്വമേധയാ കേസെടുത്തു വനിതാ കമ്മീഷൻ. കൂരാച്ചുണ്ട് പോലീസ് സ്‌റ്റേഷൻ ഓഫീസറോട് കമ്മീഷൻ അടിയന്തിര റിപ്പോർട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ യുവതിയുടെ...
സ്‌ത്രീകളായ രോഗികൾക്ക് വനിതാ ജീവനക്കാരുടെ സേവനം ഉറപ്പുവരുത്തും; കമ്മീഷൻ
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രികളിൽ ചികിൽസക്ക് എത്തുന്ന സ്‌ത്രീകൾക്ക് വനിതാ ജീവനക്കാരുടെ സേവനം ഉറപ്പുവരുത്തുമെന്ന് വനിതാ കമ്മീഷൻ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പീഡനത്തിനിരയായ യുവതിയെ സന്ദർശിച്ചു സംസാരിക്കുക ആയിരുന്നു വനിതാ കമ്മീഷൻ...
വനിതാ കമ്മീഷൻ അധ്യക്ഷയായി പി സതീദേവി ചുമതലയേറ്റു
തിരുവനന്തപുരം: കേരള വനിതാ കമ്മീഷന്റെ ഏഴാമത് അധ്യക്ഷയായി മുൻ എംപി അഡ്വ.പി സതീദേവി ചുമതലയേറ്റു. ആറാം കമ്മീഷന്റെ ഇടക്കാല അധ്യക്ഷയായി 2021 ഒക്‌ടോബർ ഒന്നിന് ചുമതലയേറ്റിരുന്ന സതീദേവിയുടെ അധ്യക്ഷ പദവിയുടെ കാലാവധി ചൊവ്വാഴ്‌ച...
വിസ്‌മയ കേസ് വിധി സ്വാഗതാർഹം; സമൂഹത്തിന് ശക്‌തമായ താക്കീതെന്ന് വനിതാ കമ്മീഷൻ
കൊല്ലം: വിസ്‌മയ കേസിൽ പ്രതിക്കെതിരായ വിധി സ്വാഗതാർഹമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. പ്രതി കിരൺ കുമാറിനെതിരായ വിധി സ്‌ത്രീധനത്തിന് എതിരെയുള്ള ശക്‌തമായ താക്കീതാണ്. വിവാഹ കമ്പോളത്തിലെ വിൽപ്പന ചരക്കാണ് സ്‌ത്രീ...
നടപടിയില്‍ അതൃപ്‌തി; വനിതാ കമ്മീഷനുനേരെ മുളകുപൊടി എറിഞ്ഞ് എഴുപതുകാരി
തൃശൂര്‍: ടൗണ്‍ ഹാളില്‍ വനിതാ കമ്മീഷന്‍ സിറ്റിങ്ങില്‍ പരാതിയുമായി എത്തിയ എഴുപതുകാരി വനിതാ കമ്മീഷന് നേരെ മുളകുപൊടി എറിഞ്ഞു. തന്റെ പരാതിയിൽ അനുകൂല നടപടി കൈക്കൊള്ളാത്തതിൽ പ്രതിഷേധിച്ചാണ് എഴുപതുകാരി മുളകുപൊടി എറിഞ്ഞത്.
തന്റെ ഭര്‍ത്താവ്...
കുതിരവട്ടത്ത് മോശമായ ഭൗതിക സാഹചര്യം; അടിയന്തിര നടപടി വേണമെന്ന് വനിതാ കമ്മീഷൻ
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ മോശമായ ഭൗതിക സാഹചര്യമാണ് ഉള്ളതെന്ന് വനിതാ കമ്മീഷൻ. മാനസിക കേന്ദ്രത്തിലെ അന്തേവാസികൾ കഴിയുന്നത് ശോചനീയാവസ്‌ഥയിൽ ആണെന്നും വനിതാ കമ്മീഷൻ ആരോപിച്ചു. കേന്ദ്രത്തിൽ യുവതി കൊല്ലപ്പെടുകയും അന്തേവാസികൾ ചാടിപ്പോകുന്നത്...