Mon, Oct 20, 2025
29 C
Dubai
Home Tags Kerala Women’s Commission

Tag: Kerala Women’s Commission

ലൈംഗിക വിദ്യാഭ്യാസമെന്ന് കേൾക്കുമ്പോൾ മലയാളിയുടെ നെറ്റി ചുളിയുന്നു; വനിതാ കമ്മീഷൻ അധ്യക്ഷ

തിരുവനന്തപുരം: ലൈംഗിക വിദ്യാഭ്യാസം എന്ന് കേള്‍ക്കുമ്പോള്‍ നെറ്റിചുളിക്കുന്നതാണ് മലയാളിയുടെ സദാചാര ബോധമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. വിവാഹ പൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കേണ്ട സാഹചര്യമാണ് സംസ്‌ഥാനത്തുള്ളത്. സ്‌ത്രീധന പീഡനക്കേസുകളില്‍ കര്‍ക്കശമായ നിയമ...

‘ലക്ഷ്യം സ്‍ത്രീ സമത്വം’; വനിതാ കമ്മീഷന്‍ അധ്യക്ഷയായി പി സതീദേവി ഇന്ന് ചുമതലയേൽക്കും

തിരുവനന്തപുരം: സംസ്‌ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായി അഡ്വ. പി സതീദേവി ഇന്ന് ചുമതലയേൽക്കും. സ്‍ത്രീ സമത്വമാണ് ലക്ഷ്യം, മതസമുദായ രാഷ്‌ട്രീയ പരിഗണനക്കപ്പുറം പ്രവർത്തിക്കുമെന്നും സതീദേവി പറഞ്ഞു. ഭയമില്ലാതെ പരാതിക്കാർക്ക് അധികാരികളെ സമീപിക്കാൻ കഴിയണം. കൂടിയ...

വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി; ഒക്‌ടോബറിൽ ചുമതലയേൽക്കും

തിരുവനന്തപുരം: സംസ്‌ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായി അഡ്വ. പി സതീദേവിയെ നിയമിച്ചു. ഒക്‌ടോബർ ഒന്നിന്  ചുമതലയേൽക്കും. സിപിഎം സംസ്‌ഥാന സമിതി അംഗവും ജനാധിപത്യ മഹിള അസോസിയേഷൻ സംസ്‌ഥാന പ്രസിഡണ്ടുമാണ്. 2004ൽ വടകര പാർലമെന്റ്‌ മണ്ഡലത്തിൽ...

സംസ്‌ഥാന വനിതാ കമ്മീഷൻ; പി സതീദേവി പുതിയ അധ്യക്ഷയാകും

തിരുവനന്തപുരം: സംസ്‌ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായി പി സതീദേവിയെ തിരഞ്ഞെടുക്കാൻ ധാരണ. ഇന്ന് ചേർന്ന സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. നിലവിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്‌ഥാന സെക്രട്ടറിയായ പി സതീദേവി...

ബലാൽസംഗ പ്രതിക്കായി ജോസഫൈൻ ഇടപെട്ടു; ഗുരുതര ആരോപണവുമായി മയൂഖ ജോണി

തൃശൂർ: സംസ്‌ഥാന വനിതാ കമ്മീഷൻ മുൻ അധ്യക്ഷ എംസി ജോസഫൈൻ, ബലാൽസംഗ പ്രതിക്കായി ഇടപെടൽ നടത്തിയെന്ന ആരോപണവുമായി ഒളിമ്പ്യൻ മയൂഖ ജോണി. സുഹൃത്ത് ബലാൽസംഗത്തിന് ഇരയായപ്പോൾ വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്ന എംസി ജോസഫൈൻ...

എംസി ജോസഫൈന് നേരെ മാദ്ധ്യമ വിചാരണ തുടരുന്നത് ശരിയല്ല; എംഎ ബേബി

തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തില്‍ പരാതി നൽകാൻ വിളിച്ച യുവതിയോടുള്ള എംസി ജോസഫൈന്റെ പെരുമാറ്റം പ്രത്യേക സാഹചര്യത്തിന്റെ സമ്മര്‍ദ്ദം കൊണ്ടാവാമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. എന്നാല്‍ ഇക്കാര്യം ഒരു തരത്തിലും അംഗീകരിക്കാന്‍...

ജോസഫൈന്റെ രാജിയിൽ പ്രതികരിക്കാനില്ലെന്ന് റഹീം; മാദ്ധ്യമങ്ങൾക്ക് വിമർശനം

തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈന്റെ രാജിയിൽ പ്രതികരിക്കാനില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി എഎ റഹീം. താൻ പറഞ്ഞ കാര്യങ്ങളല്ല മാദ്ധ്യമങ്ങൾ നൽകിയതെന്നും റഹീം വിമർശിച്ചു. വിവാദ പരാമർശം നടത്തിയതിൽ ജോസഫൈൻ ഖേദം...

പുതിയ വനിതാ കമ്മീഷൻ അധ്യക്ഷ; ചർച്ചകളിലേക്ക് കടന്ന് സിപിഐഎം

തിരുവനന്തപുരം: എംസി ജോസഫൈന്റെ രാജിയ്‌ക്ക്‌ പിന്നാലെ പുതിയ വനിതാ കമ്മീഷൻ അധ്യക്ഷയെ കണ്ടെത്താനുള്ള ചർച്ചകളിലേക്ക് കടന്ന് സിപിഐഎം. കേന്ദ്ര കമ്മിറ്റിയംഗമായ പികെ ശ്രീമതിയും മുൻമന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും അടക്കമുള്ള വനിതാ നേതാക്കളുടെ പേരുകളാണ്...
- Advertisement -