Tag: Kerala
കോവിഡ് മാനദണ്ഡ ലംഘനം; സമരത്തിൽ പങ്കെടുത്തവർക്ക് എതിരെ കേസെടുത്തു
തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്തു കേസില്‍ എന്‍ഐഎ ചോദ്യം ചെയ്‌ത കെ ടി ജലീല്‍ മന്ത്രി സ്ഥാനം രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍...
കേരളത്തില്‍ സജീവ ഐഎസ് സാന്നിധ്യമെന്ന് കേന്ദ്രം
ന്യൂ ഡെല്‍ഹി: കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സജീവ ഐഎസ് സാന്നിധ്യമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ സമര്‍പ്പിച്ച പട്ടികയില്‍ കേരളമാണ് ഒന്നാമത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയാണ് രേഖാമൂലം പട്ടിക രാജ്യസഭയില്‍ സമര്‍പ്പിച്ചത്. എന്‍ഐഎ...
സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്....
ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നീട്ടി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി വകുപ്പ് സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നീട്ടി. നാല് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍ നീട്ടിയിരിക്കുന്നത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയിലാണ് നടപടി.
ജൂലൈ 16നാണ് എം...
പ്രോട്ടോകോള്‍ പാലിച്ച് ഡ്രൈവിംഗ് സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കും. ലോക്ക് ഡൗണിനെ തുടര്‍ന്ന് മാസങ്ങളായി അടഞ്ഞു കിടന്നിരുന്ന ഡ്രൈവിംഗ് സ്‌കൂളുകളാണ് കടുത്ത നിയന്ത്രണങ്ങളോടെ വീണ്ടും തുറക്കുന്നത്. എല്ലാ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളിലും...
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി
വയനാട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. വയനാട് ബത്തേരി മൂലങ്കാവ് സ്വദേശി ശശി(46) യാണ് മരണപ്പെട്ടത്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ആണ് മരണം.
ഓഗസ്റ്റ് 22നാണ് ഇദ്ദേഹത്തെ...
ഉപതെരഞ്ഞെടുപ്പ് വേണ്ട: ചീഫ് സെക്രട്ടറി കത്തയച്ചു
തിരുവനന്തപുരം: ചവറ ,കുട്ടനാട് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് വേണ്ടെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി, ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. സര്‍വകക്ഷിയോഗത്തിന്റെയും സര്‍ക്കാരിന്റെയും അഭിപ്രായങ്ങളാണ് കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് പ്രായോഗികമല്ലെന്നും കത്തില്‍ പറയുന്നു....
സ്വര്‍ണവിലയില്‍ നേരിയ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 37,800 രൂപയായി. ഒരു ഗ്രാമിന് 4,752 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. പവന് 37,920 രൂപയും ഗ്രാമിന് 4,740 രൂപയുമായിരുന്നു ഇന്നലത്തെ...






































