സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

By Trainee Reporter, Malabar News
gold_Malabar News
Representational image
Ajwa Travels

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 37,800 രൂപയായി. ഒരു ഗ്രാമിന് 4,752 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. പവന് 37,920 രൂപയും ഗ്രാമിന് 4,740 രൂപയുമായിരുന്നു ഇന്നലത്തെ വില. ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. സെപ്റ്റംബര്‍ 1ന് സ്വര്‍ണവില പവന് 37,360 രൂപയായിരുന്നു .ഇതാണ് സെപ്റ്റംബറിലെ ഏറ്റവും കുറഞ്ഞ കണക്ക്. 4 ദിവസം കൊണ്ട് 480 രൂപയായിരുന്നു കുറഞ്ഞത്. സംസ്ഥാനത്തെ വെള്ളിവിലയും കുറഞ്ഞിട്ടുണ്ട്. 1 ഗ്രാമിന് 68 രൂപയും, കിലോഗ്രാമിന് 68,000 രൂപയുമാണ് വെള്ളിക്ക് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

Also read: ദാരിദ്ര്യമളക്കാന്‍ പുതുവഴി തേടി നീതി ആയോഗ്; ആഗോള സൂചിക മാതൃകയാക്കും

രാജ്യാന്തര വിപണിയിലും സ്വര്‍ണത്തിന് വില കുറഞ്ഞിട്ടുണ്ട്. 1,939.89 ഡോളറാണ്  ആഗോള വിപണിയില്‍  സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE